ആര്‍ദ്രം പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടർക്ക് നിയമനം

കോഴിക്കോടുള്ള പനങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയില്‍ ഒരു ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അതിനായി ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്റര്‍വ്യൂ നടകുക്കയാണ്. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം നിശ്ചിത സമയത്ത് എത്തുക. തിരഞ്ഞെടുക്കുന്നവര്‍ക്ക് 50,000 രൂപ പ്രതിമാസ ശമ്പളം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2640066 എന്ന ഫോണ്‍ നമ്പറിൽ വിളിക്കുക.
https://www.facebook.com/Malayalivartha


























