ഈ സുവർണാവസരം പാഴാക്കരുത് .. ലോകത്തിലെ മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ നിരവധി തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു

ലോകത്തിലെ മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ അമേരിക്കൻ കമ്പനി ആപ്പിൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു . വിവിധ രാജ്യങ്ങളിലെ ആപ്പിൾ കമ്പനിയുടെ ബ്രാഞ്ചുകളിലേക്ക് നിരവധി ഒഴിവുകളാണ് ഇപ്പോൾ ഉള്ളത് . ആപ്പിൾ കമ്പനി വെബ്സൈറ്റിൽ ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ കൊടുത്തിട്ടുണ്ട് . താൽപ്പര്യമുള്ളവർ കമ്പനി വെബ്സൈറ്റിൽ തന്നെ അപേക്ഷിക്കാവുന്നതാണു
ആപ്പിൾ കമ്പനി ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നത് കാനഡ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി, ജപ്പാൻ , യുകെ,സിംഗപ്പൂർ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്ക്ആണ്. ഈ രാജ്യങ്ങളിലെ കമ്പനികളിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ ഉണ്ട്
.സ്പെഷ്യലിസ്റ്റ്, സ്റ്റോർ ലീഡർ, മാർക്കറ്റ് ലീഡർ, എക്സ്പേർട്ട്, ഓപ്പറേഷൻ എക്സ്പേർട്ട്,ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, മാനേജർ, ബിസിനസ് എക്സ്പേർട്ട്, ക്രിയേറ്റീവ് എക്സ്പേർട്ട്, സീനിയർ മാനേജർ, ബിസിനസ് എക്സ്പേർട്ട്, മാർക്കറ്റ് ലീഡർ, സീനിയർ മാനേജർ, തുടങ്ങി നിരവധി തസ്തികകളിലായാ ണ് ഒഴിവുകൾ .
താൽപ്പര്യമുള്ളവർ ഉടനെ തന്നെ അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട വിധവും കമ്പനിയെ കുറിച്ചുള്ള വിശദ വിവരങ്ങളും കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ്
കമ്പനിവെബ്സൈറ്റ്: www.apple.com
https://www.facebook.com/Malayalivartha


























