സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 477 ഒഴിവുകളുണ്ട്

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 477 ഒഴിവുകളുണ്ട്.
ജൂനിയർ മാനേജ്മെന്റ് ഗ്രേഡ്-I, മിഡിൽ മാനേജ്മെന്റ് ഗ്രേഡ്-II, III, സീനിയർ മാനേജ്മെന്റ് ഗ്രേഡ്-IV എന്നിങ്ങനെ 35 വിഭാഗങ്ങളിലായാണ് ഒഴിവുകൾ .
തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം, എന്നിവ ഇനി പറയും പ്രകാരമാണ് .
1. ഡെവലപ്പർ ഗ്രേഡ് I 147 (ജനറൽ 62, ഒ.ബി.സി. 39, എസ്.സി. 22, എസ്.ടി. 10, ഇ.ഡബ്ല്യു.എസ്. 14),
2. ഡെവലപ്പർ ഗ്രേഡ് II 34 (ജനറൽ 16, ഒ.ബി.സി. 9, എസ്.സി. 4, എസ്.ടി. 2, ഇ.ഡബ്ല്യു.എസ്. 3),
3.സിസ്റ്റം/സെർവർ അഡ്മിനിസ്ട്രേറ്റർ -47 (ജനറൽ 21, ഒ.ബി.സി. 12, എസ്.സി. 7, എസ്.ടി. 3, ഇ.ഡബ്ല്യു.എസ്.
4), 4. ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ -29 (ജനറൽ 14, ഒ.ബി.സി. 7, എസ്.സി. 4, എസ്.ടി. 2, ഇ.ഡബ്ല്യു.എസ്. 1),
5. ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ -15 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1),
6. നെറ്റ്വർക്ക് എൻജിനീയർ -14 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 1, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1),
7. ടെസ്റ്റർ -4 (ജനറൽ 3, ഒ.ബി.സി. 1),
8. ഡബ്ല്യു.എ.എസ്. അഡ്മിനിസ്ട്രേറ്റർ -6 (ജനറൽ 5, ഒ.ബി.സി. 1),
9. ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ -6 (ജനറൽ 5, ഒ.ബി.സി. 1),
10. യു.എക്സ്. ഡിസൈനർ -3 (ജനറൽ),
11. ഐ.ടി. റിസ്ക് മാനേജർ-1 (ജനറൽ),
12. ഐ.ടി. സെക്യൂരിറ്റി എക്സ്പെർട്ട് ഗ്രേഡ് I- 61 (ജനറൽ 27, ഒ.ബി.സി. 16, എസ്.സി. 9, എസ്.ടി. 4, ഇ.ഡബ്ല്യു.എസ്. 5),
13. പ്രോജക്ട് മാനേജർ -14 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 1, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1),
14. ആപ്ലിക്കേഷൻ ആർക്കിടെക്റ്റ്-5 (ജനറൽ 1, ഒ.ബി.സി. 1),
15 .ടെക്നിക്കൽ ലീഡ്- 4 (ജനറൽ 3, ഒ.ബി.സി. 1),
16. ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്റ്റ് ഗ്രേഡ്-II 2 (ജനറൽ),
17. ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ-2 (ജനറൽ),
18. ഐ.ടി. സെക്യൂരിറ്റി എക്സ്പെർട്ട് ഗ്രേഡ് II 18 (ജനറൽ 10, ഒ.ബി.സി. 4, എസ്.സി. 2, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1),
19. ഐ.ടി. സെക്യൂരിറ്റി എക്സ്പെർട്ട് ഗ്രേഡ് III 15 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1),
20. ഐ.ടി. റിസ്ക് മാനേജർ ഗ്രേഡ് II 5 (ജനറൽ 4, ഒ.ബി.സി. 1),
21. ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്റ്റ്-ഗ്രേഡ്-II 2 (ജനറൽ),
22. ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി-എത്തിക്കൽ ഹാക്കിങ്)- 10 (ജനറൽ 6, ഒ.ബി.സി. 2, എസ്.സി. 1, ഇ.ഡബ്ല്യു.എസ്. 1),
23. ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി-ത്രെട്ട് ഹണ്ടിങ്)- 4 (ജനറൽ 3, ഒ.ബി.സി. 1),
24. ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി-ഡിജിറ്റൽ ഫോറെൻസിക്)- 4 (ജനറൽ 3, ഒ.ബി.സി. 2, എസ്.സി. 1
ഇ.ഡബ്ല്യു.എസ്. 1),
25. സെക്യൂരിറ്റി അനലിസ്റ്റ്- 13 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 1, ഇ.ഡബ്ലു.എസ്. 1),
26. മാനേജർ (സൈബർ സെക്യൂരിറ്റി-എത്തിക്കൽ ഹാക്കിങ്)- 1 (ജനറൽ) ,
27. മാനേജർ (സൈബർ സെക്യൂരിറ്റി-ഡിജിറ്റൽ ഫോറെൻസിക്)- (ജനറൽ 1),
28. ചീഫ് മാനേജർ (വൾനറബിലിറ്റി മാനേജ്മെന്റ് ആൻഡ് പെനിട്രേഷൻ ടെസ്റ്റിങ്)-1 (ജനറൽ),
29. ചീഫ് മാനേജർ (ഇൻസിഡന്റ് മാനേജ്മെന്റ് ആൻഡ് ഫോറെൻസിക്സ്)-2 (ജനറൽ),
30. ചീഫ് മാനേജർ (സെക്യൂരിറ്റി അനലറ്റിക്സ് ആൻഡ് ഓട്ടോമേഷൻ)-2 (ജനറൽ),
31. ചീഫ് മാനേജർ(എസ്.ഒ.സി. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്)-1 (ജനറൽ),
32. ചീഫ് മാനേജർ (എസ്.ഒ.സി. ഗവേണൻസ്)-1 (ജനറൽ) ,
33. ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി-എത്തിക്കൽ ഹാക്കിങ്)- 3 (ജനറൽ) ,
34. ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി-ഡിജിറ്റൽ ഫോറെൻസിക്)- 3 (ജനറൽ) ,
35. ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി-ത്രെട്ട് ഹണ്ടിങ്)- 3 (ജനറൽ).
ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാനേജർ, ചീഫ് മാനേജർ തസ്തികകളിൽ അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വെച്ചാവും എഴുത്തുപരീക്ഷ നടക്കുക.
തസ്തിക,യോഗ്യത എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷക്കും /www.sbi.co.in/careers1 സന്ദർശിക്കുക :
അപേക്ഷിക്കേണ്ട അവസാനതീയതി: സെപ്തംബർ 25
https://www.facebook.com/Malayalivartha



























