കനിവ് 108 ആംബുലന്‍സില്‍ വിവിധ തസ്തികകളില്‍ ഒഴിവ്; അഭിമുഖം നവംബര്‍ ഏഴിന്

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ്-108 ആംബുലന്‍സിലേക്ക്നിരവധി ഒഴിവുകൾ. സ്റ്റാഫ് നഴ്‌സസ്, പ്രോഗ്രാം മാനേജര്‍, ഫ്‌ളീറ്റ് കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കല്‍), എം.ബി.എ. താത്പര്യമുള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ 10ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക . ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും കൊണ്ട് വരണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 04832 734 737.
https://www.facebook.com/Malayalivartha



























