എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ പുതുക്കിയിടട്ടില്ലേ ? ജനുവരി 31 വരെ അവസരം

എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ നടത്താൻ കഴിയാത്തവർക്ക് ഇതാ വമ്പൻ അവസരം. 01/01/1999 മുതല്‍ 20/11/2019 വരെയുളള കാലയളവില്‍ പുതുക്കാത്തവർക്കാണ് ഈ അവസരം ഒരുങ്ങുന്നത് . വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്താൻ കഴിയും. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ജനുവരി 31 വരെ അപേക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha