Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി

20 MARCH 2026 12:40 AM IST
മലയാളി വാര്‍ത്ത

More Stories...

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷ്ഗുപ്തയെ കേന്ദ്രസര്‍ക്കാര്‍ ഡി.ജി.പി റാങ്കിലേക്ക് എംപാനല്‍ ചെയ്തു. ഇതോടെ, ആഗസ്റ്റില്‍ ഒഴിവുവരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ (ഇ.ഡി) പദവിയിലേക്കടക്കം പരിഗണിച്ചേക്കും. കേരളത്തില്‍ ഡി.ജി.പി റാങ്കുണ്ടെങ്കിലും കേന്ദ്രത്തില്‍ എ.ഡി.ജി.പി റാങ്കായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് 1993ബാച്ചുകാരനായ യോഗേഷിനെ മറികടന്ന് 1994ബാച്ച് ഐ.പി.എസുകാര്‍ക്ക് കേന്ദ്രത്തില്‍ ഡി.ജി.പി റാങ്ക് ലഭിച്ചിരുന്നു.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ യോഗേഷ് ചില വിജിലന്‍സ് അന്വേഷണങ്ങള്‍ തുടങ്ങിയെന്നും അതിന്റെ പേരില്‍ യോഗേഷിനെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണമുണ്ടെന്നുമാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. ഇത് തള്ളിക്കളഞ്ഞാണ് ഡി.ജി.പി പദവി അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.

യോഗേഷിന് സ്ഥാനക്കയറ്റത്തിനുള്ള ക്ലിയറന്‍സ് നല്‍കാത്തത് 'കേരളകൗമുദി' നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ അപേക്ഷിച്ചിട്ടും ഫലമില്ലാതായതോടെ യോഗേഷ് കേന്ദ്രഅഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചു. മന്ത്രി കെ.ബി.ഗണേശ് കുമാറിനും ഏഴ് സിവില്‍ സര്‍വീസുദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാര്‍ അറിയാതെ വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും െ്രെടബ്യൂണല്‍ തള്ളി. അഞ്ചു പ്രവൃത്തി ദിവസത്തിനകം ക്ലിയറന്‍സ് നല്‍കണമെന്ന് െ്രെടബ്യൂണല്‍ ഉത്തരവിട്ടതോടെയാണ് കുതന്ത്രങ്ങളോടെ ക്ലിയറന്‍സ് കേന്ദ്രത്തിനയച്ചത്.

 

ഉന്നതര്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ ത്വരിതപരിശോധനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നും സര്‍ക്കാരിന്റെ ആരോപണം വ്യാജമാണെന്നും യോഗേഷ് കേന്ദ്രത്തെ അറിയിച്ചു. ഇതോടെയാണ് കേന്ദ്രപഴ്‌സണല്‍മന്ത്രാലയം സംസ്ഥാനസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയത്. അടുത്തബാച്ചിന്റെ എംപാനല്‍മെന്റ് വരെ നീട്ടികൊണ്ടുപോകാതെ, യോഗേഷിന് മാത്രമായി ഉത്തരവിറക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (12 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (28 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (48 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (56 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends