അബുദാബിയിലെ മുസാഫ് ലൈഫ് കെയർ ഹോസ്പിറ്റലിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

മുസാഫ് ലൈഫ് കെയർ ഹോസ്പിറ്റലിലേക്ക് വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
ഒഴിവുകൾ
നഴ്സിംഗ് എയിഡ് /പേഷ്യന്റ് എയിഡ്
ഹിന്ദി സംസാരിക്കുന്ന പുരുഷന്മാരായിരിക്കണം .
രജിസ്റ്റേർഡ് നഴ്‌സ്
HAAD പാസ്സായിരിക്കുകയും ലൈസെൻസ് ഉണ്ടായിരിക്കുകയും വേണം .
ഹിന്ദി സംസാരിക്കുന്ന പുരുഷന്മാരായിരിക്കണം.
ഓഡിയോളജിസ്റ്
HAAD പാസ്സായിരിക്കുകയും ലൈസെൻസ് ഉണ്ടായിരിക്കുകയും വേണം.
ഡയറ്റീഷ്യൻ
പുരുഷന്മാരായിരിക്കണം
HAAD പാസ്സായിരിക്കുകയും ലൈസെൻസ് ഉണ്ടായിരിക്കുകയും വേണം.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
അറബിക് സംസാരിക്കുന്ന വ്യക്തിയായിരിക്കണം .
കാത് ലാബ് ടെക്നിഷ്യൻ
HAAD പാസ്സായിരിക്കുകയും ലൈസെൻസ് ഉണ്ടായിരിക്കുകയും വേണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 7 ന് നടക്കാൻ പോകുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം .
സ്ഥലം :
ലൈഫ് കെയർ ഹോസ്പിറ്റൽ
നിയർ വില്ലേജ് മാള്
മുസാഫാഹ് ,ദുബായ്
https://www.facebook.com/Malayalivartha