Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  

15 FEBRUARY 2026 06:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....

ശിവരാത്രി ദിവസം വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്രദർശനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ പ്രാചീന ആചാരമായ ശിവാലയ ഓട്ടത്തിന് തുടക്കം കുറിച്ചു. പാർവതീവല്ലഭനായ ശ്രീപരമേശ്വരനെ ധ്യാനിച്ച് ഭക്തർ ആചരിക്കുന്ന ശിവരാത്രി ആഘോഷം ഞായറാഴ്ചയാണ്.

കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ദർശനക്രമം വരുന്ന ശിവാലയ ഓട്ടം ഇന്നലെ വൈകുന്നേരം ആരംഭിച്ചു. മാർത്താണ്ഡത്തിനു സമീപം മുഞ്ചിറ തിരുമല മഹാദേവക്ഷേത്രത്തിൽ നിന്നാണ് ഓട്ടം തുടങ്ങിയത്. ഞായറാഴ്ച പകലും രാത്രിയും നീളുന്ന ഓട്ടം തിങ്കളാഴ്ച രാവിലെ സമാപിക്കും.

കുംഭമാസത്തിലെ കൃഷ്ണപക്ഷ നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ദേവാസുരന്മാർ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. ശിവരാത്രി ആഘോഷത്തിന് എല്ലാ പ്രമുഖ ശിവക്ഷേത്രങ്ങളും ഒരുങ്ങി. എല്ലായിടത്തും ഇന്ന് പകൽ നല്ല ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ക്ഷേത്രങ്ങൾ പിറ്റേന്ന് പുലരുവോളം തുറന്നിരിക്കും. എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും. ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും. കൂവളത്തിലകൾ സമർപ്പിച്ചും ഉപവാസമനുഷ്ടിച്ചും രാത്രി ഉറങ്ങാതെയും ഭക്തർ ശിവരാത്രി പുണ്യത്തിനായി പ്രാർഥിക്കും.
‌‌
ശിവാലയ ഓട്ടത്തിൽ പാരമ്പര്യമായി ഭക്തർ കാൽനടയായാണ് ഓടി ക്ഷേത്രദർശനം നടത്തുന്നത്. തിരുമല കഴിഞ്ഞാൽ തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിതാംകോട്, തിരുവിടയ്‌ക്കോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് ഓട്ടത്തിലെ ദർശനക്രമം വരുന്ന മറ്റ് ശിവാലയങ്ങൾ.

ഒരു രാത്രിയും പകലും കൊണ്ട് കാൽനടയായി ഭക്തർ 12 ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതാണ് ആചാരരീതി. ‘ഗോവിന്ദാ ഗോപാലാ’ എന്ന മന്ത്രമുരുക്കഴിച്ചാണ് ഭക്തർ ക്ഷേത്രദർശനം നടത്തുന്നത്.

മഹാഭാരതത്തിൽ ധർമപുത്രർ നടത്തിയ രാജസൂയ യാഗവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഓട്ടത്തിന് ആധാരമായി പറയുന്നത്. പാരമ്പര്യഓട്ടക്കാർക്കു പുറമെ വാഹനങ്ങളിൽ ദർശനത്തിനെത്തുന്നവരും നിരവധിയാണ്.

ശുചീന്ദ്രം ക്ഷേത്രത്തിലും തിരുവനന്തപുരം ജില്ലയിൽ ശ്രീകണ്‌ഠേശ്വരം, പാറശ്ശാല, ആറയൂർ, തലയൽ, ചെഴുങ്ങാനൂർ, നെയ്യാറ്റിൻകര രാമേശ്വരം, പൊഴിയൂർ, ചെങ്കൽ മഹേശ്വരം, കഠിനംകുളം, വലിയശാല കാന്തള്ളൂർ തുടങ്ങിയ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി പ്രധാനമേറിയതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends