Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു

15 FEBRUARY 2026 07:10 AM IST
മലയാളി വാര്‍ത്ത

ഹോളി ഫാമിലി കോ കത്തീഡ്രലിൽ വച്ച് നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി എച്ച് ഇ ബിഷപ്പ് ആൾദോ ബെറാർഡി ഒ എസ് എസ്.ടി നിർവ്വഹിച്ചു. 2023 ൽ ബിഷപ്പ് ആൾദോയുടെ ആശീർവാദത്തോടെ കുവൈറ്റിൽ ആരംഭിച്ച മിഷൻ ഇപ്പോൾ കുവൈറ്റ്, ഇന്ത്യ, ന്യൂസിലാൻ്റ്, യു എസ് എ( USA), ഒമാൻ, യു എ ഇ ( UAE) , അയർലാൻ്, എന്നീ രാജ്യങ്ങളിൽ  പ്രവർത്തിക്കുന്നു.


 പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശു ക്രിസ്തുവിലേക്ക്  എന്ന് ലക്ഷ്യത്തെ മുൻനിർത്തിയാണ് മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിൻ്റെ ഭാഗമായി വിശ്വാസികൾ ജപമാലയും, പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണ പ്രാർത്ഥനകളും, അതോടൊപ്പം പ്രേഷിത കാരുണ്യ പ്രവൃത്തികളും എറ്റെടുത്തു നടത്തുന്നു. ഇന്ത്യയിൽ   ഭക്ഷണ വിതരണം, രോഗികൾക്കുള്ള ചികിത്സാ സഹായം, കുട്ടികൾക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം, ഭവന നിർമ്മാണം ഉൾപ്പെടെയുള്ള സഹായങ്ങളും മിഷൻ ഗ്രൂപ്പിൽ അംഗമായ കുടുംബങ്ങൾ ചെയ്യുന്നു.ഒക്ടോബർ മാസത്തിൽ ആദ്യമായി അറേബ്യൻ മാതാവിൻ്റെ മൈനർ ബസിലിക്കയിലേക്ക് മരിയൻ തീർത്ഥാടന അഖണ്ഡ ജപമാല റാലിയും സംഘടിപ്പിച്ചിരുന്നു.
ചടങ്ങിൽ മിഷൻ സ്ഥാപക കോ ഓർഡിനേറ്റർ ബാബു ഫ്രാൻസീസ്, സെക്രട്ടറി  പ്രിൻസ് കൊല്ലപ്പിള്ളിൽ, കോർ കമ്മിറ്റി അംഗങ്ങളായ മരിയ ലോറൻസ്,ജോഷി കുര്യൻ, ഷീബ ജോബി, പ്രിൻസി പ്രിൻസ്, സുമ ലോറസ് സിമി ജിജു, ഗ്രെറ്റി ജിൻസോ എന്നിവരും , രാജീവ് ജോൺ, ബിട്ടു അബ്രഹാം, ഷെറി വർഗ്ഗീസ്എന്നിവരും പങ്കെടുത്തു. 3 വർഷത്ത മിഷൻ്റെ പ്രവർത്തനങ്ങ ളെ ബിഷപ്പ് അഭിനന്ദി
ക്കുകയും,പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.

വീഡിയോ ലിങ്ക്
https://we.tl/t-qba0KV6ROn
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (15 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (23 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (30 minutes ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (1 hour ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (1 hour ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (1 hour ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (1 hour ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (1 hour ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (2 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (2 hours ago)

Malayali Vartha Recommends