Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസരങ്ങളുടെ പാക്കേജ്

04 MARCH 2018 12:38 PM IST
മലയാളി വാര്‍ത്ത

ഉ​ത്പ​ന്ന​ങ്ങളുടെ ഗുണമേന്മയും ഉള്ളടക്കവും ഇന്ന് ഉപഭോക്താക്കൾ ഏറെ ശ്രദ്ധിക്കുന്ന ഒന്നവയാണ്. മത്സരങ്ങളുടെ ലോകത് പിടിച്ചു നിൽക്കുന്നതിനു ഗുണമേന്മക്കൊപ്പം ആകർഷണീയതയും വേണമെന്ന് ഇന്ന് വൻകിട കമ്പനികൾ മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ജോലി സാധ്യതകളും ഏറെയാണ്.
ഉപഭോക്താവാണ് രാജാവ് എന്ന സത്യം ഇന്ന് കമ്പനികൾ അംഗീകരിച്ചുകഴിഞ്ഞു. ഉൽപ്പന്നം ഉപഭോക്താവിന്റെ ക​ണ്ണി​ൽ മാത്രമാക്കില്ല മനസ്സിലും പതിയണമെന്ന നിർബന്ധത്തോടെയാണ് ഓരോ ഉല്പന്നവും വിപണിയിൽ ഇറങ്ങുന്നത്. ഉൽപ്പന്നത്തിന്റെ നി​റ​വും മ​ണ​വും ഗു​ണ​വും മാ​ത്ര​മ​ല്ല അ​ത് എ​ങ്ങ​നെ പാ​യ്ക്ക് ചെ​യ്തി​രി​ക്കു​ന്നു എ​ന്ന​തും വി​പ​ണി​യെ ബാ​ധി​ക്കും. ​ ഇ​വി​ടെ​യാ​ണ് ക​ല​യും ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​ക്കു​ന്ന പാ​ക്കേ​ജിംഗിന്‍റെ പ്ര​സ​ക്തി.
കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ 1966ൽ ​ ​മും​ബൈ ആ​സ്ഥാ​ന​മാ​യി ആ​രം​ഭി​ച്ച​ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് പാ​ക്കേ​ജിം​ഗ് (ഐ​ഐ​പി) ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഇ​ന്ന് കോ​ൽ​ക്ക​ത്ത, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്നു
ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ആ​ദ്യം ആ​രം​ഭി​ച്ച ര​ണ്ടു വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്സ് ആ​ക​ർ​ഷ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യി​ൽ ഡി​പ്ലോ​മ കോ​ഴ്സും ഹ്ര​സ്വ കാ​ല തീ​വ്ര പ​രി​ശീ​ല​ന കോ​ഴ്സു​ക​ളും ഈ​വ​നിം​ഗ് കോ​ഴ്സു​ക​ളും ആ​രം​ഭി​ച്ചു. അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ ഇ​ത്ത​രം കോ​ഴ്സു​ക​ൾ ആ​ദ്യം ആ​രം​ഭി​ക്കു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണ്. പേ​പ്പ​ർ, പേ​പ്പ​ർ ബോ​ർ​ഡ്, ഗ്ലാ​സ്, മെ​റ്റ​ൽ, പ്ലാ​സ്റ്റി​ക്സ്, കോം​പൊ​സി​റ്റ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ക്കേ​ജിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യും ല​ബോ​റട്ട​റി പ​രി​ശീ​ല​ന​വും പാ​ഠ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. അ​മേ​രി​ക്ക, ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ഫ​ഷ​ണ​ൽ സം​ഘ​ട​ന​ക​ളു​മാ​യും ഇ​ൻ​സ്റ്റി​റ്റ്യൂട്ട് സ​ഹ​ക​ര​ണ​ത്തി​ലേ​ർ​പ്പെട്ടിട്ടുണ്ട്. ഇ​വ​ർ​ക്കു വേ​ണ്ടി അ​ന്താ​രാഷ്‌ട്ര റ​സി​ഡ​ൻ​ഷ്യ​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മും ഇ​വി​ടെ ന​ട​ത്തിവ​രു​ന്നു. കാ​ക്കി​ന​ഡ, ബം​ഗ​ളൂ​രു, ഗോ​ഹ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശാ​ഖ​ക​ൾ തു​ട​ങ്ങാ​നും ഉ​ദ്ദേ​ശ​മു​ണ്ട്.

പി​ജി ഡി​പ്ലോ​മ കോ​ഴ്സ്: പാ​ക്കേ​ജിം​ഗ് രം​ഗ​ത്തു പ്ര​ഫ​ഷ​ണ​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1985ലാ​ണു കോ​ഴ്സ് ആ​രം​ഭി​ച്ച​ത്. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്കു പു​റ​മെ പ്രൊ​ഡ​ക‌്ഷ​ൻ, പ്ലാ​നിം​ഗ്, മെ​റ്റീ​രി​യ​ൽ​സ്, മാ​ർ​ക്ക​റ്റിം​ഗ്, ഫി​നാ​ൻ​സ് തു​ട​ങ്ങി​യ മാ​നേ​ജ്മെ​ന്‍റ് ശാ​ഖ​ക​ളി​ലും പ​രി​ശീ​ല​നം ന​ൽ​കു​ന്ന കോ​ഴ്സാ​ണി​ത്.

ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​ഗ്രി​ക്ക​ൾ​ച്ച​ർ, ഫു​ഡ് സ​യ​ൻ​സ്, പോ​ളി​മെ​ർ സ​യ​ൻ​സ്, എ​ൻ​ജി​നി​യറിം​ഗ് എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 മേ​യ് 31ന് 30 ​വ​യ​സ് ക​വി​യ​രു​ത്.

എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റർ​വ്യു​വിന്‍റെയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ജൂ​ണ്‍ 14ന് ​മും​ബൈ, കോ​ൽ​ക്ക​ത്ത, ചെ​ന്നൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചാ​ണ് എ​ഴു​ത്തു പ​രീ​ക്ഷ. ബി​രു​ദ​ത​ല​ത്തി​ലു​ള്ള ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷാ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു സെ​മ​സ്റ്റ​റി​ൽ 65,000 രൂ​പ​യാ​ണ് ട്യൂ​ഷ​ൻ ഫീ​സ്. ജൂ​ണ്‍ എ​ട്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം.​മും​ബൈ- 300, കോ​ൽ​ക്ക​ത്ത-60, ഡ​ൽ​ഹി-100, ഹൈ​ദ​രാ​ബാ​ദ് -40 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ഡി​പ്ലോ​മ ഇ​ൻ പാ​ക്കിം​ഗ്: ഏ​ഷ്യ​ൻ പാ​ക്കേ​ജിം​ഗ് ഫെ​ഡ​റേ​ഷന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ വി​ദൂ​ര പ​ഠ​ന രീ​തി​യി​ൽ ന​ട​ത്തു​ന്ന കോ​ഴ്സാ​ണ് ഡി​പ്ലോ​മ ഇ​ൻ പാ​ക്കിം​ഗ്. 18 മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, കൊ​മേ​ഴ്സ് ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഡി​പ്ലോ​മ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ. ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം. മും​ബൈ കാ​ന്പ​സി​ലാ​ണു കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്. 65000 രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്. 

വെ​ബ്സൈ​റ്റ്: http:// www. iipin.com.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (2 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (3 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (3 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (4 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (5 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (5 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (5 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (6 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (6 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (6 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (6 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends