ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്കയാണ് ഒഴിവുകൾ. ഐ എസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
ആകെ 128 ഒഴിവുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം സോണിൽ 79 ഒഴിവുണ്ട്.
ഒാൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒാഗസ്റ്റ് 28
വിശദവിവരങ്ങൾക്കു വെബ്സൈറ്റ് www.isro.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha