79 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം

ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, പ്യൂണ്‍/വാച്ച്മാന്‍, ലൈന്‍മാന്‍ തുടങ്ങി 79 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in. എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ പ്രൊഫൈലില്‍ ചേര്‍ക്കണം. ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
245/2017: ലക്ചറർ ഇൻ ബയോകെമിസ്ട്രി, കോളേജ് വിദ്യാഭ്യാസം
246/2017: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ) ഇംഗ്ലീഷ് 247/2017: ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ(ജൂനിയർ) പൊളിറ്റിക്കൽ സയൻസ്.
248/2017: ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ), സംസ്കൃതം 249/2017: സ്റ്റാഫ് നഴ്സ് ഗ്രേഡ് II, മെഡിക്കൽ വിദ്യാഭ്യാസം.
250/2017 - 251/2017: ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), പട്ടികജാതി വികസന വകുപ്പ്
252/2017: മെഷീനിസ്റ്റ്, സംസ്ഥാന ജലഗതാഗതം
253/2017: ഫിറ്റർ ഗ്രേഡ് II, സംസ്ഥാന ജലഗതാഗതം
254/2017 - 256/2017: മ്യൂസിയം അറ്റൻഡന്റ്, കിർത്താഡ്സ്
257/2017: ഇലക്‌ട്രീഷ്യൻ, കേരള മുനിസിപ്പൽ കോമൺ സർവീസ്. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം).
258/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം-തസ്തികമാറ്റം),
259/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ്-തസ്തികമാറ്റം)
260/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (ഗണിതശാസ്ത്രം-തസ്തികമാറ്റം)
261/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്-തസ്തികമാറ്റം)
262/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (നാച്വറൽ സയൻസ്-തസ്തികമാറ്റം) 263/2017:ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്-തസ്തികമാറ്റം)
264/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (ഹിന്ദി-തസ്തികമാറ്റം)
265/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (ഗണിതശാസ്ത്രം-തമിഴ് മാധ്യമം)
266/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (ഗണിതശാസ്ത്രം-തമിഴ് മാധ്യമം, തസ്തികമാറ്റം)
267/2017: ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ, മൃഗസംരക്ഷണം.
268/2017: ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കന്നഡ)
269/2017: എൽ.പി.സ്കൂൾ അസിസ്റ്റന്റ് (മലയാളം-തസ്തികമാറ്റം)
270/2017: എൽ.പി.സ്കൂൾ അസിസ്റ്റന്റ്(തമിഴ് മാധ്യമം)
271/2017: ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), UPS-തസ്തിക മാറ്റം
272/2017: പാർട്ട്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം)
273/2017: പാർട്ട്‌ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (കന്നഡ)
274/2017: പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), തസ്തികമാറ്റം
275/2017: ടെലിഫോൺ ഓപ്പറേറ്റർ, ജില്ലാ സഹകരണ ബാങ്ക്(നേരിട്ടുള്ള നിയമനം)
276/2017: ടെലിഫോൺ ഓപ്പറേറ്റർ, ജില്ലാ സഹകരണ ബാങ്ക്(സൊസൈറ്റി ക്വാട്ട).
277/2017: ലിഫ്റ്റ് ഓപ്പറേറ്റർ (നേരിട്ടുള്ള നിയമനം), ജില്ലാ സഹകരണ ബാങ്ക് 278/2017: ലിഫ്റ്റ് ഓപ്പറേറ്റർ, ജില്ലാ സഹകരണ ബാങ്ക്(സൊസൈറ്റി ക്വാട്ട).
279/2017: പ്യൂൺ/വാച്ച്മാൻ, ജില്ലാ സഹകരണബാങ്ക് (നേരിട്ടുള്ള നിയമനം) 280/2017: പ്യൂൺ/വാച്ച്മാൻ, ജില്ലാ സഹകരണ ബാങ്ക് (സൊസൈറ്റി വിഭാഗം)
281/2017 : ലൈൻമാൻ പൊതുമരാമത്ത് (ഇലക്‌ട്രിക്കൽ വിഭാഗം)
282/2017: ആയ(വിവിധം). സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
283/2017: വെറ്ററിനറി സർജൻ ഗ്രേഡ് II(പട്ടികവർഗം)
284/2017: ഇൻഫർമേഷൻ ഓഫീസർ (പട്ടികവർഗം)
285/2017: ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (പട്ടികജാതി/ പട്ടികവർഗം). സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
286/2017: പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -ഹിന്ദി (പട്ടികജാതി/പട്ടികവർഗം). എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
287/2017: സീനിയർ ലക്ചറർ ഇൻ ഇ.എൻ.ടി.(ഓട്ടോ റൈനോ ലാറിൻഗോളജി)
288/2017: സീനിയർ ലക്ചറർ ഇൻജനിറ്റോ യൂറിനറി സർജറി
289/2017: സീനിയർ ലക്ചറർ (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി)
290/2017: സീനിയർ ലക്ചറർ ഇൻ ട്യൂബർക്കുലോസിസ് & റെസ്പിറേറ്ററി മെഡിസിൻ (പൾമണറി മെഡിസിൻ)
291/2017: ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്
292/2017 - 293/2017: ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഹെൽത്ത് സർവീസസ്.
294/2017 -296/2017: വൊക്കേഷണൽ ടീച്ചർ ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ്
297/2017: ലോവർ ഡിവിഷൻ ക്ലാർക്ക്
298/2017: സ്രാങ്ക്
299/2017: സ്രാങ്ക്
300/2017: ഡ്രൈവർ ഗ്രേഡ് II (എച്ച്.ഡി.വി.). എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
301/2017: ഹൈസ്കൂൾ അസിസ്റ്റന്റ് (സംസ്കൃതം)
302/2017-304/2017: എൽ.പി. സ്കൂൾ അസിസ്റ്റന്റ് (മലയാളം മാധ്യമം)
305/2017- 312/2017: ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II
313/2017: മേട്രൻ ഗ്രേഡ് ഐ
314/2017 - 322/2017: ക്ലാർക്ക്/കാഷ്യർ, ജില്ലാ സഹകരണ ബാങ്ക്
323/ 2017: ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ്(വിമുക്തഭടർ മാത്രം)
അവസാന തീയതി: സെപ്റ്റംബര്‍ 20 രാത്രി 12 മണി വരെ
https://www.facebook.com/Malayalivartha