ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ വാച്ച്മാൻ

ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ചത്തീസ്ഗഡ്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ റീജനുകളില്‍ വാച്ച്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി വേണം അപേക്ഷിക്കാൻ. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി ആകെ 383 ഒഴിവുകളാണുള്ളത്.
യോഗ്യത: കുറഞ്ഞത് എട്ടാം ക്ലാസ് ജയം
പ്രായപരിധി: 18-25 വയസ്. അർഹരായവർക്ക് നിയമപ്രകാരമുള്ള ഇളവു ലഭിക്കും.
∙ മഹാരാഷ്ട്ര റീജൻ (മഹാരാഷ്ട്ര,ഗോവ) - 187 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ അഞ്ച്.
സെപ്റ്റംബർ അഞ്ച്. വെബ്സൈറ്റ്: www.fcijobportalmah.com ∙
∙ചത്തീസ്ഗഡ് റീജൻ- 114 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ ഏഴ്.
വെബ്സൈറ്റ്: www.fcicgjobs.com.
∙ വെസ്റ്റ് ബംഗാൾ റീജൻ: (വെസ്റ്റ് ബംഗാൾ, സിക്കിം)- 82 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 18.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.fciwbjobs.com.
https://www.facebook.com/Malayalivartha


























