നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ താത്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്ന് കേരള സര്‍വകലാശാല താത്പര്യപത്രം ക്ഷണിച്ചു

ഈ വര്‍ഷം നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ താത്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്ന് കേരള സര്‍വകലാശാല താത്പര്യപത്രം ക്ഷണിച്ചു.
10 വര്‍ഷം ബിരുദാനന്തര ബിരുദ കോഴ്‌സ് നടത്തി പരിചയമുള്ള കോളേജുകള്‍ക്കാണ് അപേക്ഷിക്കാനാവുന്നത്. ഇവര്‍ക്ക് ഓരോ കോഴ്‌സ് വീതം നല്‍കും.
ഡിമാന്റുള്ള സയന്‍സ്, ഹ്യുമാനിറ്റീസ്, കേരളാ സ്റ്റഡീസ്, കോമേഴ്‌സ് വിഷയങ്ങളില്‍ 4 വര്‍ഷ ബിരുദം തുടങ്ങാനാണ് തീരുമാനം. ഒരാഴ്ചയ്ക്കകം കോഴ്‌സുകള്‍ തീരുമാനിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























