Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ

06 FEBRUARY 2026 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍

മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

പാർട്ടിയിൽ നിന്നും തീരാത്ത ഒന്നന്നൊര പണി.. അങ്ങനെയായിട്ടുണ്ട് സിപിഎമ്മിൻ വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് പിരിവിന്റെ പേരിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന തീവെട്ടിക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടതോടെ വി കുഞ്ഞികൃഷ്ണൻ സഖാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

തൊട്ടുപിന്നാലെ മറ്റ് പല വിവരങ്ങളും പാർട്ടിയെ കുരുക്കിലാക്കുന്ന പല വിവരങ്ങളുമുൾക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകമിറക്കി വി കുഞ്ഞികൃഷ്ണൻ. പുസ്തക പ്രകാശനപരിപാടിയിലേക്ക് എത്തിയതാകട്ടെ പകുതിയിലധികവും സഖാക്കന്മാർ. പാർട്ടിയെ താറടിക്കുകയെന്ന ​ഗൂഢ ലക്ഷ്യത്തോടെ ഇറങ്ങിയതാണ് ഇവർ എന്നും ഇക്കൂട്ടർ ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും അടിസ്ഥാന രഹിതമെന്നും പാർട്ടി വിശദീകരണം നൽകുന്നു എങ്കിൽ പോലും പാർട്ടി വിയർക്കുന്നു എന്നതാണ് വാസ്തവം. ഇതിനിടെയിലാണ് വി കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയ പുസ്തകത്തിലെ പ്രധാനപ്പെട്ട പല ഭാ​ഗങ്ങളും പുറത്ത് വരുന്നത്..



രക്തസാക്ഷി ഫണ്ട് അടക്കമുള്ളവ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സി.പി.എം പുറത്താക്കിയ മുതിർന്ന നേതാവും മുൻ ജില്ല കമ്മിറ്റിയംഗവുമായ വി. കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിലെ കൂടുതൽ വിശദാംശങ്ങളാണ് പുറത്ത് വരുന്നത്. ബുധനാഴ്ച പയ്യന്നൂരിൽ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പാണ് സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

16 അധ്യായങ്ങളിൽ 96 പേജുകളുള്ള പുസ്തകമാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്. പാർട്ടിയോടും പ്രിയ സഖാക്കളോടും നന്ദി പറഞ്ഞാണ് ആദ്യ അധ്യായം വി. കുഞ്ഞികൃഷ്ണൻ ആരംഭിക്കുന്നത്. ഏരിയ കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകൾ മുതൽ സമ്മേളനങ്ങൾ, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്, പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം തുടങ്ങിയ മേഖലകൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.


പുസ്തകത്തിലെ പ്രസക്തഭാഗം:
'എന്നെ അലട്ടിയ വിഷയം പാർട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു. ഞാൻ എത്തിച്ചേർന്ന ഉറച്ച തീരുമാനം, നേതാവിനെയല്ല പാർട്ടിയെയാണ് സംരക്ഷിക്കേണ്ടത് എന്നാണ്. എന്നാൽ, നേതൃത്വം എടുത്ത നിലപാട് പാർട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്നതാണ്. ഇന്ന് പയ്യന്നൂരിലെ പാർട്ടി നേരിടുന്ന വിഭാഗീയതയുടെ ദുരന്തത്തിന് കാരണം ഇതാണ്. നേതാവിനെ സംരക്ഷിച്ചാൽ പാർട്ടിയെ സംരക്ഷിക്കാൻ സാധിക്കുമെന്നായിരുന്നു നേതൃത്വത്തിന്‍റെ ധാരണ. സെക്രട്ടേറിയറ്റ് മെമ്പർമാർ പങ്കെടുത്ത് നടത്തിയ ലോക്കൽ കമ്മിറ്റികളുടെയും ജനറൽബോഡികളുടെയും സ്ഥിതി എന്തായിരുന്നു? നിങ്ങൾ പറഞ്ഞത് സഖാക്കൾ വിശ്വസിച്ചോ? ടി.വി.രാജേഷിനെ സെക്രട്ടറിയാക്കി ഐക്യം ഉണ്ടാക്കാൻ ശ്രമിച്ചു. ഫലം എന്തായിരുന്നു? തെറ്റുകാരെ മുഴുവൻ പഴയ ലാവണങ്ങളിൽ എത്തിച്ചു. തെറ്റ് ചെയ്യാത്ത എന്നെ ഒഴികെ. ഇത് പാർട്ടിക്കുള്ളിൽ നൽകിയ സന്ദേശം എന്താണ്? നേതൃത്വത്തിന്റെ ഇത്തരമൊരു നിലപാട് കൊണ്ടാണ് എനിക്ക് ഈ നിലയിൽ തുറന്നെഴുതേണ്ടി വന്നത്'.

ഉൾപ്പാർട്ടി ജനാധിപത്യത്തിന്‍റെ അന്തഃസത്ത ചോർത്തിക്കളയുന്ന നിലപാടുകളാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന ആരോപണം 'ഉൾപ്പാർട്ടി ജനാധിപത്യം' എന്ന അധ്യായത്തിലെ 'കുഞ്ഞികൃഷ്ണന് സി.പി.എം ശാസന' തലക്കെട്ടിലെ ഭാഗത്തിൽ എഴുത്തുകാരൻ ഉന്നയിക്കുന്നത്.

പുസ്തകത്തിലെ പ്രസക്തഭാഗം:
'ഉൾപ്പാർട്ടി ജനാധിപത്യത്തിന്‍റെ അന്തഃസത്ത ചോർത്തിക്കളയുന്ന നിലപാടുകളാണ് നേതൃത്വം സ്വീകരിക്കുന്നത്. ആർക്കെങ്കിലും തൻറെ ഘടകത്തിൽ വിമർശനമുന്നയിക്കാൻ പറ്റുമോ? ഉന്നയിച്ചാൽ തെളിവ് ഹാജരാക്കണ്ടേ? ഇനി തെളിവ് ഹാജരാക്കിയ പയ്യന്നൂരിലെ ഫണ്ട് വിഷയത്തിൽ നേതൃത്വം സ്വീകരിച്ച നിലപാട് എന്താണ്? കമ്മീഷന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞാലും തെറ്റുകാരൻ. കമ്മീഷൻ ആഗ്രഹിക്കുന്ന മറുപടി എല്ലാവർക്കും പറയാൻ ആകില്ലല്ലോ. ആരെങ്കിലും കമ്മീഷന് മൊഴി നൽകാൻ തയ്യാറാകുമോ? നൽകിയിട്ട് എന്ത് പ്രയോജനം. പരാതി ഉന്നയിക്കാൻ ആരെങ്കിലും തയ്യാറാകുമോ? പരാതിക്കാർ വേണ്ടപ്പെട്ടവരാണെങ്കിൽ പരിഗണിക്കും'.

'അല്ലാത്തവരാണെങ്കിൽ നടപടി. ഇതൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ. സംസ്ഥാന സമ്മേളന റിവ്യൂ റിപോർട്ടിന്റെ ഭാഗമായി റിപോർട്ട് ചെയ്ത‌ത് സ്വയം വിമർശനവും, വിമർശനവും ശക്തിപ്പെടുത്തണമെന്നാണ്. പറച്ചിൽ ഒന്നും പ്രവൃത്തി മറ്റൊന്നും. നേതൃത്വത്തിന്റെ്റെ ഇത്തരം നിലപാടുകൾ പാർട്ടിയെ പിറകോട്ടടിപ്പിക്കും. പെട്ടെന്നൊന്നും ഉണ്ടാകില്ല. കാരണം ഇതിനേക്കാൾ നല്ലത് വേറെയില്ല എന്നതുകൊണ്ട് മാത്രം'.

തെറ്റുകാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്ന തരത്തിൽ പാർട്ടിയെ പരുവപ്പെടുത്താനുള്ള ഉത്തരവാദിത്തം അണികൾ ഏറ്റെടുക്കണമെന്ന ആഹ്വാനമാണ് അവസാന അധ്യായമായ 'പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം' എന്ന അധ്യായത്തിൽ കുഞ്ഞികൃഷ്ണൻ നടത്തുന്നത്.

പുസ്തകത്തിലെ പ്രസക്തഭാഗം:
'ഈ പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാർട്ടി സഖാക്കൾക്കാണെന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുള്ളതാണ്. അത് ആത്മാർത്ഥതയോടെ ആണെന്നാണ് ഞാൻ ഇതേവരെ ധരിച്ചത്. ആ ഉത്തരവാദിത്വം നിർവഹിക്കാൻ പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സഖാക്കൾ ഇനിയും തയ്യാറാകണം. നേതാക്കൾ തെറ്റ് ചെയ്‌തപ്പോൾ ചൂണ്ടിക്കാണിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഉന്നത നേതൃത്വം തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഇതിൻ്റെ ഒരു കെമിസ്ട്രി ഒരേ തൂവൽ പക്ഷികൾ എന്നതാണ്'.

'ഇത് എനിക്ക് നൽകിയ ഒരു പാഠമുണ്ട്. നേതാവാണ് തെറ്റ് ചെയതെങ്കിൽ അത് മിണ്ടരുത്. മിണ്ടിയാൽ മിണ്ടിയ ആൾക്കെതിരെയാണ് നടപടി വരിക. താഴെയുള്ള സാധാരണ പ്രവർത്തകർ നിസ്സാരമായ തെറ്റ് ചെയ്‌താൽ അത് ഗൗരവമായ തെറ്റായി വ്യാഖ്യാനിച്ചു ശക്തമായ നടപടി ഉണ്ടാകും. പക്ഷേ നേതൃത്വത്തെ തൊട്ടു കളിക്കരുത്. തങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ എന്ത് കളവു പറയാനും മടിയില്ലാത്തവരായി എങ്ങനെയാണ് നേതൃത്വത്തിന് മാറാനാവുന്നത്?'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (3 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (10 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (25 minutes ago)

54 വാള്യം ! 15000 പേജ് !  (28 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (34 minutes ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (36 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (45 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (57 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (1 hour ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (1 hour ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

Malayali Vartha Recommends