Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..

06 FEBRUARY 2026 04:20 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ നടുക്കിയ ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ. വെർച്വൽ ലോകത്തായിരുന്നു അവർ. അതേസമയം,​ കൊറിയൻ ലൗ ഗെയിമിലെ ടാസ്‌കുകൾ ആത്മഹത്യയ്‌ക്ക് പ്രേരണയായോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിൽ ഗെയിമുകളെക്കുറിച്ച് പരാമർശമില്ല.ഡയറിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ..ഞങ്ങളെക്കൊണ്ട് കൊറിയയെ ഉപേക്ഷിപ്പിക്കാൻ നിങ്ങൾക്കെങ്ങനെയാണ് സാധിക്കുക?

കൊറിയ ഞങ്ങളുടെ ജീവനാണ്. എങ്ങനെയാണ് ഞങ്ങളുടെ ജീവൻ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക? ഞങ്ങൾ അവരെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയില്ല. ഇപ്പോൾ നിങ്ങൾക്ക് തെളിവ് ലഭിച്ചിട്ടുണ്ടാവും. കൊറിയയും കെ പോപ്പുമാണ് ഞങ്ങളുടെ ജീവനെന്ന് നമുക്കിപ്പോൾ മനസിലായി. കൊറിയൻ നടനെയും കെ പോപ്പ് ഗ്രൂപ്പിനെയും സ്‌നേഹിച്ച അത്രയും ഞങ്ങൾ നിങ്ങളെ സ്‌നേഹിച്ചിട്ടില്ല.നിങ്ങൾ അവൾക്ക് (ദേവു, മറ്റൊരു സഹോദരി) ഞങ്ങൾ ഏറെ വെറുത്തിരുന്ന ബോളിവുഡിനെ പരിചയപ്പെടുത്തി.

ഞങ്ങൾക്കത് വലിയ വിഷമമായി. അതിനാൽ ഞങ്ങൾ ദേവുവിനെ ശത്രുവായി കണ്ടു.ഞങ്ങളെപ്പോലെ അവളെയും ആക്കാൻ ആരും അനുവദിച്ചില്ല. അതിനാൽഅവളെ ഞങ്ങൾ അകറ്റി. ഞങ്ങൾ കൊറിയനും കെ പോപ്പുമാണെന്നും നീ ഇന്ത്യനും ബോളിവുഡുമാണെന്നും ഞങ്ങൾ പറഞ്ഞു. ഞങ്ങൾക്ക് കൊറിയനെയാണിഷ്ടം. എന്നാൽ ഞങ്ങളെ ഇന്ത്യക്കാരനെകൊണ്ട് കല്യാണം കഴിപ്പിക്കാൻ നിങ്ങൾ നോക്കി. അതിനാലാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്'- എന്നിങ്ങനെയാണ് ഡയറിക്കുറിപ്പിൽ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends