Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തിന് സമ്മതമെങ്കിൽ അതിവേ​ഗ റെയിൽപാത ഉടൻ; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

06 FEBRUARY 2026 03:56 PM IST
മലയാളി വാര്‍ത്ത

അതിവേഗ റെയിൽ പദ്ധതി വേണമെന്ന ആവശ്യം ശക്തമാക്കി കേരളം മുന്നോട്ട് പോകുന്നതിനിടയിലാണ് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. സംസ്ഥാനത്തിന് സമ്മതമെങ്കിൽ പുതിയ അതിവേഗ റെയിൽ പാത പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ആണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം ഇ ശ്രീധരൻ ഓഫിസ് തുറന്നത് കേന്ദ്ര നിർദേശപ്രകാരം ആണോ എന്ന ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ശ്രീധരൻ ഓഫിസ് തുറന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി.

അതിവേഗ റെയിൽ പദ്ധതി വേണമെന്ന ആവശ്യം ശക്തമാക്കി കേരളം മുന്നോട്ട് പോകുന്നതിനിടയിലാണ് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. നേരത്തെ മുന്നോട്ട് വെച്ച സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നും, അതേസമയം സംസ്ഥാനത്തിന് സമ്മതമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുപ്പ് വേഗത്തിൽ നടത്തണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം മലപ്പുറത്ത് ഇ ശ്രീധരൻ അതിവേഗ റെയിൽ പദ്ധതിക്ക് ഓഫീസ് തുറന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (22 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (34 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (44 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (53 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends