അലോട്‌മെന്റ് അനുസരിച്ചുള്ള പ്ലസ് വണ്‍ പ്രവേശനം ഇന്ന് അവസാനിക്കും... അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കു സ്‌കൂളുകളില്‍ നേരിട്ടെത്തി സ്‌പോട് അഡ്മിഷന്‍ നേടാം

അലോട്‌മെന്റ് അനുസരിച്ചുള്ള പ്ലസ് വണ്‍ പ്രവേശനം ഇന്ന് അവസാനിക്കും... അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കു സ്‌കൂളുകളില്‍ നേരിട്ടെത്തി സ്‌പോട് അഡ്മിഷന്‍ നേടാവുന്നതാണ്.
ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്‌കൂളുകളിലേക്കും വിഷയ കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിച്ചവരില്‍ അലോട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനമാണ് ഇന്നലെയും ഇന്നുമായി നടക്കുന്നത്. അവസാന അലോട്‌മെന്റായിരുന്നു ഇത്. സ്‌കൂളുകളില്‍ ഇനി ഒഴിവുള്ള സീറ്റുകളിലേക്ക് ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കു സ്‌കൂളുകളില്‍ നേരിട്ടെത്തി സ്‌പോട് അഡ്മിഷന്‍ നേടാവുന്നതാണ്.
മറ്റന്നാള്‍ ആണ് ഈ ഒഴിവുകള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുക. 21ന് ഈ വര്‍ഷത്തെ പ്രവേശനം പൂര്‍ത്തിയാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha