Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും

08 MAY 2024 04:27 AM ISTമലയാളി വാര്‍ത്ത
2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം ന...

കായിക ക്ഷമതാ പരീക്ഷകൾ പി എസ് സി ക്ക് പുറത്തേക്ക് -നീക്കം അഴിമതി ലക്ഷ്യമാക്കിയെന്ന് ജീവനക്കാർ

21 January 2019

പോലീസ്, എക്സൈസ് തുടങ്ങിയ സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മറ്റും പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കാൻ പി.എസ്.സി.യിൽ നീക്കം. അതിനുള്ള സാധ്യതകൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി....

28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു

18 January 2019

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം ..പക്ഷെ ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു തൊഴിലില്ലായ്മയും ബന്ധപ്പെട്ട പ്രശ...

ഖത്തറില്‍ ഇനി മുതൽ കമ്പനികളോ തൊഴിലുടമകളോ തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവരുടെ പാസ്പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം

05 January 2019

ഖത്തറില്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ കമ്പനികള്‍ സൂക്ഷിക്കുന്നത് കുറ്റകരം . ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് . ഇത് സംബന്ധിച്ച ധാരാളം പരാതികള്‍ ലഭിക്കുന്ന സാ...

ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ് എന്ന പഠന ശാഖയെക്കുറിച്ച് അറിയേണ്ടതെല്ലാം

05 January 2019

അടുത്തകാലത്തായി ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്ന ഒന്നാണ് ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ്. ഇതിനെകുറിച്ച് കൂടുതൽ അറിയുന്നവർ ചുരുക്കമാണ്.ജ​ൻ​ഡ​ർ സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം എന്നിവയെക്കുറിച്ച് ...

2019 ൽ തെരഞ്ഞെടുക്കാൻ ഏറ്റവും മികച്ച ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും

01 January 2019

ഇന്നത്തെ യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഉന്നത തൊഴിൽ സാധ്യത ഉറപ്പു നൽകും കോഴ്സുകൾ ഏതെല്ലാമാണെന്നതും അവ എങ്ങിനെ കരസ്ഥമാക്കാമെന്നതും ആണ് . 2019 ൽ പൊതുവെ കോഴ്സു്കൾ, പ്ലേസ്മെന്റ് എന്നിവയിൽ ധാരാ...

സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

29 December 2018

സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയു...

തൊഴിലിന്റെ മഹത്വം നോക്കിയല്ല സൗഹൃദത്തിന്റെ അളവുകോൽ നിശ്ചയിക്കേണ്ടത് .. അഞ്ജു ബോബിയുടെ കുറിപ്പിന് നൂറിൽ നൂറു മാർക്ക്

01 December 2018

അഞ്ജു ബോബി എന്ന അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റ് ഇന്നിന്റെ കപട ജാഡയുടെ മുഖം മൂടി വലിച്ചു താഴെയിടുന്നു. പഴയ "കോളപ്ര പിള്ളേ'രുടെ സ്നേഹവും ആത്മാർത്ഥതയും വിളിച്ചോതുന്ന വാക്കുകൾ ബാല്യത്തിന്റെ നിഷ്ക...

യു.എ.ഇ കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങൾ

26 November 2018

കുടിയേറ്റ നിയമത്തില്‍ യു.എ.ഇ ഏർപ്പെടുത്തിയ മാറ്റങ്ങൾ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. പുതിയ വിസാ നിയമപ്രകാരം അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാം . താമസ, കുടിയേറ്റ നിയമത്തി...

തൊഴില്‍ വിസയിലുള്ള യു എ ഇ പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന നിര്‍ദേശം ശ്രദ്ധിക്കൂ

26 November 2018

തൊഴിൽ വിസയിൽ യു.എ.ഇയിൽ പോകുന്നവരും അവധിക്ക് നാട്ടിൽ വന്ന്‌ ഡിസംബർ 31ന് ശേഷം തിരിച്ചു പോകുന്നവരും ഇന്ത്യൻ സർക്കാറിന്റെ ഇമിഗ്രേറ്റ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന...

യു.എ.ഇ.യിലെ പുതിയ വിസാനിയമം ഇപ്രകാരം

21 October 2018

യു.എ.ഇ.യിലെ പുതിയ വിസാനിയമം നിലവിൽ വന്നു. ഈ നിയമം പ്രകാരം ഇനി സന്ദർശക വിസയിൽ എത്തുന്നവർക്ക് രാജ്യം വിടാതെ തന്നെ പുതിയ വിസയ്ക്ക് അപേക്ഷകൾ നൽകാം. വിസ പരിഷ്‌കാരങ്ങള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്ക...

പത്താം ക്ലാസ്  പരീക്ഷയില്‍ ഇനി പുഷ്പം പോലെ ജയിക്കാം; വിജയിക്കാന്‍ 33 % മാര്‍ക്ക് മതി

12 October 2018

വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദം കുറച്ചു കൊണ്ട് ഇനി മുതല്‍ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന്‍ 33 ശതമാനം മാര്‍ക്കു നേടിയാല്‍ മതി. കൂടാതെ ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വ...

90 ഐ.ടി.ഐ കൾക്ക് എൻ.സി.വി.ടി. അംഗീകാരം

07 October 2018

സംസ്ഥാനത്തെ 90 ഐടിഐകളിലെ മുഴുവൻ കോഴ‌്സുകൾക്കും എൻസിവിടി അംഗീകാരം ലഭിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ ഐടിഐകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടലാണ‌് സംസ്ഥാനത്തെ ബഹുഭ...

ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.പി.എസ്.സി. പരീക്ഷകളില്‍ നിന്ന് പിന്മാറാം

02 October 2018

യു.പി.എസ്.സി. പരീക്ഷകളില്‍ നിന്നു ഉദ്യോഗാര്‍ഥികള്‍ക്കു പിന്മാറാന്‍ അനുമതി. അടുത്ത വര്‍ഷത്തെ എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയില്‍ മാറ്റം നിലവില്‍ വരുമെന്ന് യു.പി.എസ്.സി. അറിയിച്ചു. യു.പി.എസ്.സിയുടെ സിവ...

GATE EXAM: ഒക്ടോബർ 1 വരെ അപേക്ഷിക്കാം

24 September 2018

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ ബിരുദക്കാരുടെ ഭാവി നിര്‍ണയിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള പരീക്ഷയാണ് ഗേറ്റ് പരീക്ഷ (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്). ഉന്നത വിദ്യാഭ്യാസത്തിനും...

ഒ.ബി.സി. പ്രീ മെട്രിക് സ്കോളർഷിപ്പ് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

15 September 2018

സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഒന്നുമുതൽ പത്തുവരെ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്പെട്ട ഒ.ബി.സി. വിദ്യാർത്ഥികളിൽ നിന്നും ഈ അധ്യയനവര്ഷത്തെ ഒ.ബി.സി. പ്രീ മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്...

Malayali Vartha Recommends