ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി (വീഡിയോ)

ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. ഇന്ന് രാവിലെ കണ്ണൂര്‍ ക്ലിഫ് ഹൗസില്‍ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ മകള്‍ അര്‍പ്പിതയാണ് വധു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത.
തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വച്ച് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























