ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?

ലൈംഗിക ആരോപണ കേസിൽ നിര്‍ണായക ഫോണ്‍ സംഭാഷണവും വാട്സാപ്പ് ചാറ്റും പുറത്ത്. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്നും പിന്നെ എന്താണ് മാറുന്നതെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നു. ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുൽ മാങ്കൂട്ടത്തിലാണെന്നാണ് ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.
'നീ ഗര്‍ഭിണി ആകണമെന്ന്' പെണ്‍കുട്ടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍ വാട്‌സാപ്പ് ചാറ്റില്‍ പറയുന്നുണ്ട്. തന്റെ പ്ലാന്‍ ആയിരുന്നല്ലോ ഇതെന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത് എന്നും യുവതി രാഹുലിനോട് ചോദിക്കുന്നുണ്ട്. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിൽ സജീവമാവുന്നതിനിടെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.
https://www.facebook.com/Malayalivartha























