ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ദിലീപുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനാണ് ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























