നിറത്തിൽ ആദ്യം നായികയായി അഭിനയിക്കേണ്ടിയിരുന്നത് അസിൻ; പക്ഷേ താരം അത് നിഷേധിച്ചു: കാരണം ഇതാണ്...

നിറം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണു ശാലിനി. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതിയഭാവങ്ങള്‍ പകര്‍ന്ന 'നിറം' ബോക്‌സ് ഓഫീസ് ഹിറ്റ് ആയി. ഒപ്പം ശാലിനി കുഞ്ചാക്കോ ബോബന്‍ താരജോഡികള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ട നേടുകയും ചെയ്തു. എന്നാല്‍ നിറത്തിലെ നായികയായി ആദ്യം തിരഞ്ഞെടുത്തത് പിന്‍കാലത്തു തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ അസിനെയായിരുന്നു.
ഒഡീഷനിലൂടെയായിരുന്നു അസിനെ നിറത്തിലെ നായികയായി തിരഞ്ഞെടുത്തത്. ചില പ്രത്യേക കാരണങ്ങളാല്‍ അസില്‍ ചിത്രത്തില്‍ നിന്നു പിന്മാറി. എന്നാല്‍ പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി തന്നെ സിനിമയില്‍ അരങ്ങേറുകയായിരുന്നു.
https://www.facebook.com/Malayalivartha