MALAYALAM
ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി
ബൈജു എഴുപുന്നയുടെ കൂടോത്രം 2 ആരംഭിച്ചു
03 February 2025
ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു. ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി, ചെറ...
കുഞ്ചാക്കോ ബോബന്‍ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും
03 February 2025
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് ചിത്രം സ...
സാഹസം ചിത്രീകരണം ആരംഭിച്ചു.
31 January 2025
ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു. 21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷൻസ...
ജോംഗ ടൈറ്റിൽ പ്രകാശനം ചെയ്ത് മേജർ രവി
31 January 2025
പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവി...
ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് തിയേറ്ററുകളിൽ
30 January 2025
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയായ ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പി...
നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്
30 January 2025
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം പുറത്ത് വിട്ടു. സിൻ്റോ സണ്ണിയുടെവരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഗാനം ഏറെ വൈറലാണ്. കരിവള ചിമ്മിയ പോലെയൊരാൾ കയറിയ വാതിൽപ്പടിയോര...
ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു
30 January 2025
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന് തുടക്കമിട്ടു. മലയാള സിനിമയിലെ നവചൈതന്യത്തിൻ്റെ വക്താക്കളായ അഭിനേതാക്കളുടേയും അണിയറ പ്...
ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം സാഹസത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു
28 January 2025
21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങൾക്കു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്. കെ.എൻ. നിർമ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു. 21 ഗ്രാം എന്ന ചിത്രത്തി...
മഞ്ജു വാര്യരുടെ തനിസ്വഭാവം ബിനീഷ് ചന്ദ്രനുമായുള്ള ബന്ധം?ആ തെളിവുകൾ പുറത്ത്! എല്ലാം പരസ്യമായി തുറന്നടിച്ച് സനൽ
27 January 2025
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് ജനശ്രദ്ധ നേടുന്നത്. മാത്രമല്ല താരം എപ്പോഴും വിവാദങ്ങളിലും പെടാറുണ്ട്. പലപ്...
ഒരു കഥ ഒരു നല്ല കഥ ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു
25 January 2025
പ്രസാദ് വാളാച്ചേരിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിൻ്റെ ട്രെയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വെച്ചായിരുന്...
97-മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്നും ബ്ലസിയുടെ ആട് ജീവിതം പുറത്ത്
23 January 2025
97മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്നും ബ്ലസിയുടെ ആട് ജീവിതം പുറത്ത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രീകരണവും എ ആര്‍ റഹ്മാന്റെ സംഗീതവുമൊക്കെ ചേര്‍ന്ന ചിത്രം ഇന്ത്യ...
ജീത്തു ജോസഫ്- മാർട്ടിൻ ജോസഫ് ചിത്രത്തിൽ നായകനായി ഷെയ്ൻ നിഗം; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വിട്ടു
23 January 2025
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. യുവ താരം ഷെയ്ൻ നിഗം ...
മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ; അഷ്കർ സൗദാൻ
23 January 2025
മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻസ് മികച്ച രീതിയിൽ നടന്നുകൊണ...
ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ; ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
21 January 2025
ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം ഇന്ദ...
ടൊവിനോയുടെ നരിവേട്ട; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
21 January 2025
പ്രേക്ഷകരുടെ പ്രിയങ്കരനായ ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് നിൽക്കുന്ന ടൊവിനോയെയും പിന്നിൽ ദുരൂഹത...


സഭയില് സഖാവിന്റെ ചെ#%&രം ഇറങ്ങിപ്പോടാ അവിടുന്ന്...!! ഇടത് MLAയെ സഭയിലിട്ട് തല്ലി രാഹുല് മാങ്കൂട്ടത്തില് ഇറങ്ങി

ക്ലിഫ് ഹൗസിന് മുന്നില് ഇരട്ടച്ചങ്കനെ പറപ്പിച്ച് 5ാം ക്ലാസുകാരന് ! ബാരിക്കേഡ് എടുത്ത് മാറ്റടോ പോലീസേ !!

'എനിക്ക് ചോറു വേണം, അല്ലെങ്കിൽ അപ്പുറത്താക്കി താ'; ക്ലിഫ് ഹൗസിനരികിൽ പ്രതിഷേധക്കാരെ വിറപ്പിച്ച് 5-ാം ക്ലാസുകാരൻ....! നെട്ടോട്ടമോടി പോലീസ്

ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ കൊണ്ട് കഴുത്ത് മുറിക്കി, രോഗിയായ ഭാര്യയോട് ആ മനുഷ്യൻ ചെയ്ത് കൂട്ടിയത്, മണിക്കൂറുകൾക്കുള്ളിൽ രണ്ട് മരണം

ഭാര്യയും ഭർത്താവും ഒരേ ആശുപത്രിയിൽ ചികിത്സയിൽ; ആശുപത്രി കിടക്കയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; നെഞ്ച് പൊട്ടി കുടുംബം

മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ ബിഎംഡബ്ല്യു കാറുമായി മത്സരിക്കുന്നതിനിടെ പോർഷെ ഡിവൈഡറിൽ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്
