Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായതോടെ സോഷ്യൽമീഡിയയിൽ നിന്നും മുങ്ങി സുചിത്ര! ഒടുക്കം അഖിലിനെയും സുചിത്രയെയും പൊക്കി വിനയമാധവ്! ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ...

27 JUNE 2022 10:34 AM IST
മലയാളി വാര്‍ത്ത

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആയി മാറിയിരിക്കുകയാണ് ബിഗ്‌ബോസ്. കഴിഞ്ഞ മൂന്നു സീസണുകളെ പോലെ അത്യുഗ്രൻ ആയി തന്നെ ബിഗ്‌ബോസ് സീസൺ ഫോറും മുന്നോട്ടുപോകുന്നത്. കരുത്തരായ മത്സരാർഥികൾ തന്നെയാണ് ബിഗ് ബോസ് ഫോറിലും ഉള്ളത്. വളരെയധികം വാശിയോടെയാണ് മത്സരാർഥികൾ ഷോയിൽ പങ്കെടുക്കുന്നത്. 17 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് 6 പേർ മാത്രമാണ്. സുചിത്രയുടേയും അഖിലിന്റേയും സൂരജിന്റേയും സൗഹൃദം. ഹൗസില്‍ നിന്ന് പുറത്ത് പോകുന്നത് വരെ ഇവര്‍ മൂവരും ഒന്നിച്ചായിരുന്നു. എന്നാല്‍ ഇവരുടെ സൗഹൃദം ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

സുചിത്രയും അഖിലും തമ്മില്‍ സൗഹൃദത്തിന് അപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള സംശയം ഹൗസ് അംഗങ്ങള്‍ വരെ പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒരാഴ്ചയുടെ ഇടവേളയിലാണ് ഇരുവരും പുറത്ത് പോയത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സുചിത്ര പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബാക്കിയെല്ലാവരും സോഷ്യല്‍ മീഡിയയിലും ചാനല്‍ അഭിമുഖങ്ങളിലും സജീവമായിരുന്നു. അഖിലും ടെലിവിഷന്‍ പരിപാടികളില്‍ എത്തിയിട്ടുണ്ട്. എന്നിട്ടും സുചിത്ര ക്യാമറയുടെ മുന്നില്‍ എത്തിയിട്ടില്ല. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ സുചിത്ര ഒഴികെ ഹൗസില്‍ നിന്ന് പുറത്തായ എല്ലാവരും ഉണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് സുചിത്രയുടേയും അഖിലന്റേയും ചിത്രമാണ്.

വിനയ് മാധവിനോടൊപ്പമാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. വിനയ് തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുമുണ്ട്. സുഖില്‍ എന്ന ഹാഷ് ടാഗോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഷോയിലേയ്ക്ക് പോകുന്നതിന് മുന്‍പ് സുചിത്ര സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. സുചിത്ര മാാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ച് അഖിനോട് ആരാധകര്‍ ചോദിച്ചിരുന്നു. കൂടാതെ സുചിത്രയെ കാണാന്‍ പോകുമോ സൗഹൃദം തുടരുമോ എന്നൊക്കെ ചോദിച്ചിരുന്നു. ഇതിനെല്ലാം കൃത്യമായ ഉത്തരം താരം നല്‍കിയിരുന്നില്ല. ചിരി മാത്രമായിരുന്നു മറുപടി. നടിയുടെ ഈ അകന്ന് നില്‍പ്പ് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്തായാലും ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (12 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (43 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends