കറുപ്പില്‍ ആരാധകരുടെ മനം കവര്‍ന്ന് ഇഷ ഗുപ്ത

ഒട്ടേറെ സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഇഷ ഗുപ്ത. നടി തന്റെ വിശേഷങ്ങളും യാത്രകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇഷ പങ്കിട്ട് ചിത്രങ്ങളാണ് ആരാധകരാണ് ഏറ്റെടുത്തത്. താരത്തിന്റെ സൗന്ദര്യ ഭംഗി എടുത്തു നില്‍ക്കുന്ന തരത്തിലുളള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
സ്ലീവില്‍ വര്‍ക്ക് ഒഴിച്ചാല്‍ വേറെ ഒന്നുമില്ല. മനോഹരമായ കമ്മലും ഏതാനും മോതിരങ്ങളുമാണ് ആക്‌സസറൈസ് ചെയ്തിരിക്കുന്നത്. നടിയുടെ ഹോട്ട് പോസുകളില്‍ ആരാധകര്‍ക്ക് ഒന്നൂടെ ഇഷ്ടം കൂടി തോന്നിപ്പോവും. ബ്ലാക് ആന്‍ഡ് വൈറ്റിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഇഷയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. 13.4 മില്യന്‍ ഫോളോവേഴ്‌സ് ഉണ്ട്. പലപ്പോഴും താരം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്
https://www.facebook.com/Malayalivartha