Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അമ്മ നടിമാര്‍ തമ്മിലുടക്കി; ഒരമ്മ മറ്റേ അമ്മയുടെ മാറ്‌ കടിച്ചുപറിച്ചു

24 SEPTEMBER 2013 11:44 PM IST
മലയാളി വാര്‍ത്ത.

മലയാള സിനിമയിലെ രണ്ട്‌ അമ്മ നടിമാര്‍ തമ്മില്‍ ഹോട്ടലില്‍ അടിപിടി കൂടി. ഇതിനിടെ പേരിന്റെ കൂടെ അമ്മയെന്നുകൂടി ചേര്‍ത്ത നടി മറ്റേയാളുടെ മാറ്‌ കടിച്ചുപറിച്ചു. കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനാണ്‌ രണ്ടുപേരും കലൂരിലെ ഹോട്ടലില്‍ താമസിച്ചത്‌. ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ പ്രൊഡക്ഷന്‍ വണ്ടി കാത്ത്‌ റൂമില്‍ ഇരിക്കുകയായിരുന്നു ഒരു നടി. എന്നാല്‍ വണ്ടി വന്നപ്പോള്‍ മറ്റേ നടി വണ്ടിയില്‍ കയറി അമ്പലത്തില്‍ പോയി. അമ്പലത്തില്‍ പോയ അമ്മ നടി തിരികെ റൂമിലെത്തി വാതില്‍ തുറന്നപ്പോഴാണ്‌ മേളം തുടങ്ങിയതെന്ന്‌ തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ പറയുന്നു.
ഇരുവരും തമ്മില്‍ ആദ്യം വാക്ക്‌ തര്‍ക്കവും പിന്നെ ചീത്തവിളിയുമായി. വര്‍ഷങ്ങളായി അമ്മവേഷം ചെയ്യുന്ന താരമാണ്‌ ചീത്തവിളിയില്‍ മുന്നിട്ടു നിന്നത്‌. തിരുവനന്തപുരം മുതല്‍ തൃശൂര്‍ ശൈലിയിലുള്ള തെറികള്‍ വരെ അവര്‍ വിളിച്ചു. അമ്പലത്തില്‍ നിന്നും വന്നതിനാല്‍ കേട്ടു നിന്ന നടി ആദ്യം ക്ഷമിച്ചു. ചേച്ചീ പറ്റിപ്പോയി മനപൂര്‍വമല്ലെന്ന്‌ പറഞ്ഞു. തൊട്ടടുത്ത മുറിയിലെ താരങ്ങള്‍ വന്നപ്പോഴും അവര്‍ ഇക്കാര്യം വിശദീകരിച്ചു. എന്നാല്‍ അതിലെങ്ങും വഴക്ക്‌ അവസാനിച്ചില്ല. ഭര്‍ത്താവിനെയും വീട്ടുകാരെയും അസഭ്യം പറയാന്‍ തുടങ്ങിയതോടെ അമ്പലത്തില്‍ പോയകാര്യമൊക്കെ മറന്നു. കരണത്തിന്‌ നോക്കി നല്ല രണ്ട്‌ പെട കൊടുത്തു. ഉന്തും തള്ളുമായി.
അതോടെ ഹോട്ടലിലുള്ള പലരും അവിടേക്ക്‌ വന്നു. അടി മൂത്തപ്പോള്‍ പേരിന്റെ കൂടെ അമ്മയുള്ള നടി മറ്റേ നടിയുടെ ഇടത്തേ മാറ്‌ കടിച്ചുപറിച്ചു. അതോടെ ഓടിക്കൂടിയവരില്‍ പലരും ചിരിച്ചുകൊണ്ട്‌ ഓടി. അതിനിടയില്‍ കടികൊണ്ട അമ്മയും വലിഞ്ഞു. കാര്യമായ പരിക്കില്ലെന്നാണ്‌ അറിയുന്നത്‌. പിറ്റേദിവസം മുതല്‍ ഇരുവരും ലൊക്കേഷനിലെത്തുമ്പോള്‍ ലൈറ്റ്‌ബോയ്‌സ്‌ അടക്കമുള്ളവര്‍ അടക്കം പറയാന്‍ തുടങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (21 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends