Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ ഫസ്റ്റ് ലുക്ക് പുറത്തിറക്കി; മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്!!

11 MAY 2026 05:59 PM IST
മലയാളി വാര്‍ത്ത

പാപ്പരാസി എന്റർടൈൻമെന്റ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' (MANIKANDAN: THE LAST AVATAR) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇക്കഴിഞ്ഞ ദിവസം. എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

വൈകുന്നേരം 4:30 മുതൽ 7:30 വരെ നീണ്ടുനിന്ന പരിപാടിയിൽ സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. വെറുമൊരു സിനിമാ ലോഞ്ച് എന്നതിലുപരി, വലിയൊരു സാമൂഹിക പ്രതിബദ്ധതയുടെ വേദി കൂടിയായി ഈ ചടങ്ങ് മാറി. പരിപാടിയുടെ ഭാഗമായി അഞ്ഞൂറിലധികം (500+) അർഹരായ അമ്മമാർക്ക് അഞ്ചു കിലോ വീതം അരി വിതരണം ചെയ്തു.

കരുണയുടെയും സ്നേഹത്തിന്റെയും ഈ കരുതൽ പരിപാടിയെ വൈകാരികമായി ഏറെ ശ്രദ്ധേയമാക്കി. പ്രശസ്ത താരം ഗോവിന്ദ് പത്മസൂര്യ, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്, പ്രശസ്ത ഭജൻ സംഘമായ നന്ദഗോപൻ ടീം, ക്ഷേത്രം ചെയർമാൻ നന്ദകുമാർ തുടങ്ങിയവർ .ചടങ്ങിൽ അതിഥികളായി എത്തി.

സിനിമയുടെ പ്രമേയം:

പുരാതനമായ ഭാരതീയ ജ്ഞാനവും സാങ്കേതികവിദ്യയുടെ ഭാവി സാധ്യതകളും തമ്മിലുള്ള ഒരു സംഘർഷമാണ് 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' കൈകാര്യം ചെയ്യുന്നത്. മനുഷ്യവികാരങ്ങൾക്ക് വിലയില്ലാത്ത, കൃത്യതയാർന്ന അൽഗോരിതങ്ങൾ വിധി നിർണ്ണയിക്കുന്ന ഒരു ലോകത്ത്, വിശ്വാസം എന്നത് ഒരു ഓർമ്മ മാത്രമായി മാറുന്നു.

 

ആ നിശബ്ദതയിൽ നിന്നാണ് മണികണ്ഠൻ ഉയർത്തെഴുന്നേൽക്കുന്നത്. ഒരു ഗുരുകുലത്തിൽ മറ്റ് ആറു പേരോടൊപ്പം അതിഗൂഢമായ പരിശീലനം നേടിയ മണികണ്ഠൻ, യന്ത്രങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു അപവാദമായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.

അയ്യായിരം വർഷത്തെ പഴക്കമുള്ള ഇന്ത്യൻ തത്വചിന്തകളെയും ഭാവിയിലെ AI (കൃത്രിമബുദ്ധി) അധിഷ്ഠിത ലോകത്തെയും മുഖാമുഖം നിർത്തുന്ന ഈ ചിത്രം വലിയൊരു ചോദ്യമാണ് പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തുന്നത്: "ബുദ്ധിശക്തി കൊണ്ട് പൂർണ്ണത കൈവരിച്ച ഒരു ലോകത്ത്, വിശ്വാസത്തിന്റെ ശക്തിക്ക് എന്ത് സംഭവിക്കും?"

റിലീസ് വിവരങ്ങൾ:

മെയ് 29, 2026-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം അന്തർദേശീയ നിലവാരത്തിലുള്ള ദൃശ്യാവിഷ്കാരമാണ് വാഗ്ദാനം ചെയ്യുന്നത്. വിക്രിയേറ്റ് (Vkreate) എന്റർടൈൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഗുഡ്ഫെല്ലാസ് ഫിലിംസിലൂടെയാണ് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്. യുക്തി കൊണ്ട് ലോകം ഭരിക്കപ്പെടുമ്പോൾ, കണക്കുകൂട്ടലുകൾക്ക് അപ്പുറം നിൽക്കുന്ന ഒരാൾ... മണികണ്ഠൻ വരുന്നു എന്ന് വാഴൂർ ജോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends