Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഞാന്‍ 10 കോടി മാത്രമല്ല മറ്റു പലതും ചോദിച്ചതായി ശ്രീദേവി; താന്‍ അങ്ങനെ പറയരുതായിരുന്നെന്ന് രാജമൗലി

08 JULY 2017 02:29 PM IST
മലയാളി വാര്‍ത്ത

ബാഹുബലിയില്‍ ശിവകാമിക്കായി രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രമ്യ കൃഷ്ണനെ ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു. കൂടാതെ ചിത്രത്തില്‍ നിന്നും ശ്രീദേവി പിന്‍മാറിയത് അനുഗ്രഹമായി തോന്നുന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു. രാജമൗലിയുടെ ഈ വാക്കുകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചയായെങ്കിലും ശ്രീദേവി ഇതേകുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താരത്തിന്റെ പുതിയ ചിത്രമായ മോമിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലിക്ക് മറുപടിയുമായി ശ്രീദേവി രംഗത്തെത്തി.

താന്‍ 10 കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. സിനിമയിലെ ഷെയും, പോരാതെ 10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ രാജമൗലിയുടെ ആരോപണം എന്നായിരുന്നു ശ്രീദേവി പ്രതികരിച്ചത്. താന്‍ വിവിധ ഭാഷകളിലായി 300-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരം വലിയ ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് താന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്നും ശ്രീദേവി ചോദിക്കുന്നു. തന്നോട് സംസാരിച്ചത് രാജമൗലിയല്ല നിര്‍മ്മാതാവാണെന്നും അദ്ദേഹത്തെ ചിലപ്പോള്‍ നിര്‍മ്മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അതെകുറിച്ച് തനിക്കറിയില്ലെന്നും ശ്രീദേവി പറയുന്നു. കൂടാതെ തന്റെ ഭര്‍ത്താവ് ഒരു നിര്‍മ്മാതാവാണെന്നും അദ്ദേഹത്തിന് ഒരു നിര്‍മ്മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയാമെന്നും അതുകൊണ്ട് ഇവര്‍ പറഞ്ഞതൊന്നു അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും രാജമൗലി അന്തസ്സുള്ള വ്യക്തിയാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും പക്ഷേ ഈ വാക്കുകള്‍ തന്നെ വേദനിപ്പിച്ചതായും ശ്രീദേവി പറഞ്ഞു. 

ശ്രീദേവിയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയായതോടെ ഖേദം പ്രകടിപ്പിച്ച് രാജമൗലിയും രംഗത്തെത്തി. ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാന്‍ അവകാശമുണ്ടെന്നും പക്ഷേ ഒരു കാര്യം താന്‍ പറയാം, താന്‍ ഒരിക്കലും ആ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നെന്നും തനിക്ക് ശ്രീദേവിയോട് കടുത്ത ബഹുമാനമുണ്ടെന്നും മുംബൈ കീഴടക്കിയ തെന്നിന്ത്യയില്‍ താരങ്ങളുടെ പ്രതീകമാണ് ശ്രീദേവിയെന്നും രാജമൗലി പറഞ്ഞു. അതോടൊപ്പം മോം വലിയ വിജയമായി തീരട്ടെയെന്നും രാജമൗലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (17 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (32 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (43 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends