Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

പിന്‍ഭാഗത്തെ പൂവേറ് രംഗങ്ങള്‍ക്കെതിരെ തപ്‌സിയ്ക്ക് പിന്നാലെ ഇല്യാനയും

28 JULY 2017 01:21 PM IST
മലയാളി വാര്‍ത്ത

നായികയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് നായകന്‍ പൂവ് കൊണ്ട് എറിയുന്ന കാലങ്ങളായി തുടര്‍ന്നു വരുന്ന അര്‍ത്ഥ ശൂന്യമായ സിനിമ സംസ്‌കാരത്തിനെതിരെ കഴിഞ്ഞ ദിവസം തപസി പന്നു രംഗത്ത് വന്നിരുന്നു.

തന്റെ ആദ്യ ചിത്രമായ ജുമാന്‍ഡി നാദത്തില്‍ അത്തരത്തിലൊരു സീനുണ്ടായിരുന്നുവെന്നും പ്രശസ്ത സംവിധായകനായ രാഘവേന്ദ്ര റാവുവിന്റെ ആ ചിത്രത്തില്‍ നായകന്‍ തന്റെ പിന്‍ഭാഗത്ത് തേങ്ങ കൊണ്ട് എറിയുന്നതായിരുന്നു രംഗമെന്നും തപസി പറഞ്ഞിരുന്നു. എന്നാല്‍ നായകിയുടെ ദേഹത്ത്, പ്രത്യേകിച്ചും പിന്‍ഭാഗത്ത് എന്തെങ്കിലും വസ്തു കൊണ്ട് എറിഞ്ഞാല്‍ എങ്ങനെ പ്രണയവികാരം ഉണ്ടാകുമെന്നായിരുന്നു തപസി ചോദിച്ചത്.

തപസിയുടെ പ്രതികരണം വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. ശ്രീദേവിയെപോലുള്ള നടിമാരെ അവതരിപ്പിച്ച സംവിധായകനായിരുന്നു രാഘവേന്ദ്ര അതിനാല്‍ തനിക്ക് അന്ന് അതിനെതിരെ ശബ്ദിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞ തപസി സിനിമാ ലോകത്തെ ഇത്തരം അനാവശ്യ ശീലങ്ങള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

വിഷയം ചര്‍ച്ചയായതോടെ തപസിയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരമായ ഇലിയാന ഡിക്രൂസും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരുന്നു. രാഘവേന്ദ്രയുടെ ശിഷ്യനായ വൈ.വി.എസ് ചൗധരിയുടെ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇലിയാനയുടെ അരങ്ങേറ്റം. ആ ചിത്രത്തിലും സമാനമായ രംഗമുണ്ടായിരുന്നു. അത്യാവശ്യം വലിപ്പമുള്ള കല്ലു കൊണ്ട് തന്റെ പിന്‍ഭാഗത്ത് നടന്‍ എറിയുന്ന രംഗമുണ്ടായിരുന്നുവെന്നും അതും സ്ലോമോഷനിലായിരുന്നുവെന്നും ഇലിയാന പറയുന്നു.

അന്നു തനിക്ക് 18 വയസായിരുന്നുവെന്നും എന്നാല്‍ ഇന്നും ആ സീനിന്റെ അര്‍ത്ഥം തനിക്ക് മനസിലാകുന്നില്ലെന്നും അങ്ങനെ എറിയുന്നത് എങ്ങനെ റൊമാന്റിക് ആകുമെന്നും ഇലിയാന ചോദിക്കുന്നു. തന്റെ അരക്കെട്ടിന്റെ ക്ലോസ് അപ്പ് ഷോട്ടുകളുള്ള നിരവധി ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അതെല്ലാം വളരെ ആസ്വദിച്ചു കൊണ്ടായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും എന്നാല്‍ ഇത്തരം രംഗങ്ങള്‍ അവസാനിപ്പിക്കേണ്ട കാലമായിരിക്കുന്നുവെന്നും ഇലിയാന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (36 minutes ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (1 hour ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (1 hour ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (1 hour ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (1 hour ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (1 hour ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (2 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (2 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (2 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (2 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (2 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (3 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (3 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (3 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (4 hours ago)

Malayali Vartha Recommends