ഇവൻ എന്റെ സഹോദരൻ അല്ല മകൻ...എബിയെ കുറിച്ച് സുബി അന്ന് പറഞ്ഞ വാക്കുകൾ അറംപറ്റുമ്പോൾ...ഒരു മകന്റെ സ്ഥാനത് നിന്ന് സുബിയുടെ അന്ത്യ കർമ്മങ്ങൾ നടത്തി സഹോദരൻ എബി..! എങ്ങനെ സഹിക്കും സഹോദരി നിങ്ങളുടെ ഈ വിടവ്..!

മൂന്ന് മണിക്ക് പള്ളിയിൽ നിന്നും ശ്മശാനത്തേയ്ക്ക് സുബിയുടെ ശരീരം എത്തിച്ചു...താങ്ങാനാവാതെ അമ്മയും ഉറ്റവരും ആ നിമിഷത്തിൽ ദുഃഖം അടക്കിപിടിച്ചിരുന്നു.ആബുലൻസിന്റെ മുന്നിൽ തന്നെ രാഹുൽ ഉണ്ടായിരുന്നു..അന്ത്യ കർമ്മങ്ങൾ നടത്തിയത് സഹോദരൻ എബിയായിരുന്നു ദൃശ്യങ്ങൾ കാണാം..!
https://www.facebook.com/Malayalivartha