സുഖചികിത്സ തേടിപോകുന്നവര്‍ക്ക് പുത്തന്‍ 'നൂറു മസാജ്'

സുഖചികിത്സ തേടിപോകുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ് മസാജ്. മസ്സാജ് പല തരത്തില്‍ ഉണ്ട്. ആരോഗ്യരംഗത്തും അല്ലാതെയും ധാരാളം മസാജിങ് സെന്ററുകളും നിലവിലുണ്ട്. അതിലൊന്നാണ് ജപ്പാന്‍ കാരുടെ സംഭാവനയായ നൂറു മസാജ്. രതിസുഖം പകരുന്ന ഈ മസാജ് ഇന്ന് മറ്റു രാജ്യങ്ങളിലും സുഖാന്വേഷികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടതാണ്. മസാജ് ചെയ്യുന്ന ആളും അതിനായി വരുന്ന ആളും പരിപൂര്‍ണ്ണ നഗ്‌നരാകുന്നു. എന്നിട്ട് ശരീരത്തില്‍ നൂറു മസാജ് ഓയില്‍ അഥവാ ജെല്‍ പുരട്ടുന്നു. കടല്‍ ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന പ്രത്യേക തരം ജെല്ല് ആണ് മസാജിനായി ഉപയോഗിക്കുക.
മണമോ രുചിയോ ഇല്ലാത്തതാണ് പൊതുവെ ഈ ജെല്‍. തുടര്‍ന്ന് വിദഗ്ദയായ 'മസാജര്‍' തന്റെ ശരീരം കൊണ്ട് നടത്തുന്ന നൂറു മസാജ് പകരുന്ന അനുഭൂതിയെ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുവാന്‍ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. ഇതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. സാധാരണ മസാജിനേക്കാള്‍ ചാര്‍ജ് കൂടുതലാണ് നൂറു മസാജിന്.
ഓണ്‍ലൈന്‍ വഴിയാണ് നൂറു മസാജിന്റെ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. 600 ദിര്‍ഹം മുതല്‍ മുകളിലോട്ടാണ് ഇതിന്റെ ചാര്‍ജ്ജെന്ന് വെബ്‌സൈറ്റുകള്‍ പറയുന്നു. ജപ്പാന്‍, തായ്‌ലന്റ്, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉള്ള യുവതികളാണ് നൂറു മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരില്‍ അധികവും.
സൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ വാട്‌സാപ്പില്‍ യുവതികളുടെ ചിത്രങ്ങളും സാമ്പിള്‍ വീഡിയോയും വരെ അയച്ചു തരും ചിലര്‍. കമനീയമായി അലങ്കരിച്ച ബെഡ്രൂം അഥവാ മസാജ് റൂമുകളും ഇത്തരം ഹൈഫൈ നൂറു മസാജ് സെന്ററുകളുടെ പ്രത്യേകതയാണ്.
കരാമയിലേയും, ദേരയിലേയും, ഇന്റര്‍നാഷ്ണല്‍ സിറ്റിയിലേയും ഫ്‌ലാറ്റുകളിലും ഷോപ്പുകളിലും ആയി നൂറുകണക്കിനു മസാജ് പാര്‍ളറുകളാണ് രാവും പകലുമായി പ്രവര്‍ത്തിക്കുന്നത്.
ഇവയുടെ പരസ്യമെന്ന് പറയുന്നത് തെരുവുകളിലും പാര്‍ക്ക് ചെയ്ത കാറുകളുടെ ഗ്ലാസുകളിലും നിറയുന്ന ആയിരക്കണക്കിനായ കാര്‍ഡുകളും സാമൂഹ്യ മാധ്യമങ്ങളുമാണ്.
69 ദിര്‍ഹം മുതല്‍ 120 ദിര്‍ഹം വരെ ഒരു മണിക്കൂര്‍ സാദാ മസാജിനു ചാര്‍ജ്ജ് ചെയ്യുന്നു. ആയുര്‍വ്വേദ മസാജിനു ചാര്‍ജ്ജ് കൂടുതലാണ്. ഇത്തരം മസാജ് സെന്ററുകളില്‍ അധികം എണ്ണത്തിലും വലിയ മുറിയെ ചെറിയ ക്യാബിനുകളായി തിരിച്ച് അതിനകത്തെ കൊച്ചു ബെഡ്ഡിലാണ് മസാജിംഗ് നടത്തുന്നത്.
https://www.facebook.com/Malayalivartha