Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BODY CARE

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

31 MAY 2025 04:14 PM ISTമലയാളി വാര്‍ത്ത
നമ്മുടെ സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുകയില ഉപയോഗിക്കരുത്. പുകയില ആരോഗ്യത്തിന് അപകടകരവും ഹാനികരവുമാണ്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ആരോഗ്യ...

പ്രമേഹരോഗികള്‍ക്ക് ത്വക്ക് രോഗങ്ങൾ വരാൻ സാധ്യതകളേറെ

14 May 2017

ഡയബറ്റിസ് രോഗികൾക്ക് ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് ചർമ്മ രോഗങ്ങൾ. പ്രമേഹം ചര്‍മ്മം ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്നതിനാൽ പ്രമേഹം നിയന്ത്രിക്കാതെയിരുന്നാല്‍ അത് ചര്‍മ്മത്തെ വരണ്...

തടികുറക്കാനുള്ള മരുന്നുകൾ പലതും വ്യാജം

13 May 2017

പൊണ്ണത്തടി എല്ലാവരുടെയും ഉറക്കം കെടുത്തുന്ന ഒന്നുതന്നെയാണ്. ഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒട്ടനവധി തരത്തിലുള്ള ഗുളികകള്‍ ഇക്കാലത്ത് വിപണിയില്‍ ലഭ്യമാണ്. തടികുറക്കാൻ എന്ന പേരിൽ പ്രചരിക്കുന്ന പല മരു...

പ്രസവശേഷം വയറിന്റെ ഭംഗി വീണ്ടെടുക്കാൻ ടാറ്റൂ

13 May 2017

പ്രസവശേഷം വയറിൽ സ്‌ട്രെച് മാർക്ക് വരുന്നത് സാധാരണം. മാതൃത്വത്തെ ഏതു സ്ത്രീയും കൊതിക്കുന്ന ഒന്നാണെങ്കിലും വയറിന്റെ ഭംഗി കളയുന്ന സ്‌ട്രെച് മാർക്ക് ആർക്കും ഇഷ്ടമല്ല. മാർക്കറ്റിൽ ലഭിക്കുന്ന ലേപനങ്ങൾക്കൊന്...

അമ്മ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് മകളുടെ കുഞ്ഞും

12 May 2017

പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രി ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് . താൻ വളർച്ച പ്രാപിച്ച അമ്മയുടെ വയറ്റിലെ ഗർഭപാത്രം സ്വന്തം ശരീരത്തിലേക്ക് മാറ്റിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ബറോഡ സ്വദേശിനി രൂപാൽ . ഇന്ത...

ലാപ്‌ടോപ്‌ ശരീരത്തോട്‌ ചേര്‍ത്തുവെച്ച്‌ ഉപയോഗിച്ചാൽ ടോസ്‌റ്റഡ്‌ സ്‌കിന്‍ സിന്‍ഡ്രോം

12 May 2017

ലാപ്‌ടോപ്‌ ശരീരത്തോട്‌ ചേര്‍ത്തുവെച്ച്‌ ഉപയോഗിക്കുന്നവരില്‍ ടോസ്‌റ്റഡ്‌ സ്‌കിന്‍ സിന്‍ഡ്രോം ഉണ്ടാകുമെന്ന്‌ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്‌. ചിലര്‍ കാലുകള്‍ നിട്ടിവെച്ച്‌ വസ്‌ത്രമില്ലാതെ നേരിട്ട്‌ കാല്‍ത...

കിഡ്നിയുടെ ആരോഗ്യ സംരക്ഷണം

11 May 2017

കിഡ്‌നി,  ശരീരത്തിന്റ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ കിഡ്‌നിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയാണ് അത് ...

2 ദിവസം മതി , മുഖക്കുരു മാറ്റാം

11 May 2017

കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. സൗന്ദര്യത്തിന് വലിയൊരു വിലങ്ങുതടിയാണ് മുഖക്കുരു. ചലവും ബാക്റ്റീരിയയും അടങ്ങിയ ചെ...

മക്കൾ പ്രായപൂർത്തിയാകുമ്പോൾ: അമ്മതന്നെ റോൾ മോഡൽ (അച്ഛനും)

10 May 2017

കൗമാരക്കാരുടെ ജീവിതത്തിൽ അത്ഭുതമുണ്ടാക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ദുരൂഹതനിറഞ്ഞ പ്രായമാണ് പ്രായപൂർത്തിയാകുന്ന കാലം. കൗമാരക്കാര്‍ മുതിര്‍ന്ന് ലൈംഗിക പക്വത നേടി സന്താനോത്പാദനത്തിന് കഴിവു നേ...

മേക്കപ്പ് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം

09 May 2017

പെണ്ണായാൽ സൗന്ദര്യം വേണമെന്നത് നേരുതന്നെ. അതുകൊണ്ടു തന്നെ ആഭരണത്തോടും അലങ്കാര വസ്തുക്കളോടും പ്രിയമുള്ളവരാണ് പൊതുവെ സ്ത്രീകൾ. സൗന്ദര്യ വർധക വസ്തുക്കൾ ശേഖരിക്കുന്നതും ചിലരുടെ ഹോബിയാണ്. ഒരു കല്ല്യാണത്തിന...

രാത്രി ഉറങ്ങി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നിനെക്കുറിച്ചറിയൂ..

07 May 2017

രാത്രി ഉറങ്ങി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തടി കുറഞ്ഞാലോ,സന്തോഷം തോന്നില്ലേ, മായാജാലമല്ല, ചില പ്രത്യേക പ്രകൃതിദത്ത കൂട്ടുകളുണ്ട്, ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവ. രാത്രി ഉറങ്ങി രാവിലെ എഴുന...

ശരീര ദുര്‍ഗന്ധം അകറ്റാൻ റോസാപ്പൂ കുളി

06 May 2017

മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ കാണിക്കുന്ന താൽപ്പര്യം പലപ്പോഴും ശരീരത്തിന്റെ മറ്റു ഭാഗങ്ങളുടെ കാര്യത്തിൽ കൊടുക്കാറില്ല.ചര്‍മ്മത്തിന്റെ നിറം മങ്ങാതെ ജലാംശം നഷ്‌ടപെടാതെ കാത്തു സൂക്ഷിക്കുന്നതിന്‌ അല്‍പ...

ഗര്‍ഭകാലത്ത് വര്‍ദ്ധിച്ച ശരീരഭാരം കുറച്ച് സുന്ദരിയാകാം

06 May 2017

മാതൃത്വം എല്ലാ സ്ത്രീകളുടെയും സുന്ദര സ്വപ്നമാണ്. എന്നാൽ അതിനൊപ്പം പേടിസ്വപ്നമായി വരുന്നതാണ് ഗര്‍ഭകാലത്ത് വര്‍ദ്ധിച്ച ഭാരം എങ്ങനെ കുറയ്ക്കാമെന്നത്. ഗര്‍ഭകാലത്തും പ്രസവശേഷവും തടി കൂടുന്നതു സ്വാഭാവികം. ക...

മികച്ച ലൈംഗികതക്ക് വ്യായാമം ശീലമാക്കൂ

05 May 2017

ലൈംഗികത ദാമ്പത്യത്തിൽ പ്രധാന ഘടകമാണ് . പരസ്പര വിശ്വാസവും സ്നേഹവും ഉറപ്പിക്കാൻ നല്ല രതി സഹായിക്കും.അതുകൊണ്ടുതന്നെ രതി ആസ്വാദ്യകരമാക്കാനുള്ള ശ്രമങ്ങള്‍ ജീവിതത്തില്‍ ആവശ്യമാണ്. ചില വ്യായാമങ്ങള്‍ രതി കൂടു...

രാത്രിയിലെ അമിത വിയർപ്പ് - ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയുമാകാം

05 May 2017

വിയർക്കുന്നത് ആരോഗ്യ ലക്ഷണമാണെന്നാണ് സാധാരണ പറയാറുള്ളത്. എന്തും അധികമായാൽ ദോഷമാണെന്നല്ലേ? വിയർപ്പിന്റെ കാര്യത്തിലിതു നൂറു ശതമാനം ശരിയാണെന്നു വേണം കരുതാൻ. പെട്ടെന്ന് സാധാരണ കവിഞ്ഞുള്ള വിയർപ്പ് ഉണ്ടാകുമ...

വരണ്ട കണ്ണുകള്‍ ചികിത്സിച്ച്‌ ഭേദമാക്കിയില്ലെങ്കിൽ ഗുരുതരമായേക്കാം

04 May 2017

അമിതമായി ബാഷ്പീകരണം നടക്കുന്നതു മൂലമോ കണ്ണീരിന്റെ അളവ് കുറയുന്നതു മൂലമോ കണ്ണിനെ മൂടുന്ന കണ്ണീരിന്റെ നേര്‍ത്ത പാളിയില്‍ ഉണ്ടാകുന്ന തകരാറാണ് വരണ്ട കണ്ണുകള്‍ക്ക് കാരണമാകുന്നത്. ഇതു മൂലം കണ്ണിന്റെ ഉപരിതലം...

Malayali Vartha Recommends