Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BODY CARE

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...

27 APRIL 2024 03:54 PM ISTമലയാളി വാര്‍ത്ത
ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന...

കഴുത്ത് വേദന ചിലപ്പോള്‍ മരണത്തിന് കാരണമായേക്കാം

06 July 2017

കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നുള്ള ജോലിയുള്ളവർക്കെല്ലാം കാണുന്ന അസുഖമാണ് കഴുത്തുവേദന . തല വേദനയും നടുവേദനയും കഴിഞ്ഞാന്‍ ലോകത്തിലേറ്റവുമധികം ആളുകള്‍ ചികിത്സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്. ഇത് ചിലപ്പോള്...

കറുത്ത നിറമുള്ളവര്‍ക്ക് കൂടുതൽ ആരോഗ്യം

05 July 2017

നിറം കറുപ്പായതുകൊണ്ട് ഇനി വിഷമിക്കേണ്ട. കറുപ്പ് നിറമുള്ളവർക്ക് ആരോഗ്യം കൂടുമത്രേ. രോഗപ്രതിരോധശേഷിയും പ്രത്യുൽപ്പാദന ശേഷിയും ഇവർക്ക് കൂടുതലായിരിക്കും. ഇരുണ്ടനിറത്തിനു കാരണമാകുന്ന മെലാനിന്‍ കേന്ദ്രനാഡീവ...

രോഗലക്ഷണങ്ങളറിയാൻ പച്ചവെള്ളം മതി

04 July 2017

മെഡിക്കൽ ടെസ്റ്റുകളില്ലാതെയും ശരീരത്തിന്റെ ആരോഗ്യം അറിയാം. നമുക്ക് സ്വയം വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ് ഈ ടെസ്റ്റുകൾ. പ്രത്യേകിച്ച്ചെലവൊന്നുമില്ലതാനും.ഈ ടെസ്റ്റ് നടത്താൻ അല്പവും തണുത്ത വെള്ളം മാത്രം ...

സൗന്ദര്യ സംരക്ഷണത്തിന് ഇളനീര്‍

03 July 2017

ഇളനീരിന് ആരോഗ്യഗുണങ്ങള്‍ ധാരാളമുളളതായി നമുക്കറിയാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇളനീര്‍ മുന്നില്‍ തന്നെയാണ്. പല വിധത്തിലുളള സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ഇള...

രണ്ടു മൂന്നു മണിക്കൂര്‍ തുടര്‍ച്ച ആയി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കാഴ്ചശക്തിയെ ബാധിച്ചേക്കാം

02 July 2017

കംപ്യൂട്ടര്‍ ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ച് ഇന്ന് ആലോചിക്കാൻ പോലും പറ്റില്ല. കൊച്ചുകുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍വരെ എല്ലാവരും ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടോ അതി...

ഈ ഭാഗങ്ങളിലെ വേദന അവഗണിക്കരുത്

01 July 2017

ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പലപ്പോഴും നിസ്സാര കാരണങ്ങൾ മൂലം ഉണ്ടാകുന്നതാകാം. എന്നാൽ ചിലപ്പോൾ അവ വരാൻ പോകുന്ന മാരക രോഗങ്ങളുടെ ലക്ഷണങ്ങളുമാകാറുണ്ട്. അതുകൊണ്ടു തന്നെ ചെറിയ വേദനകൾ ആണെങ്കിലും അവയെ നിസ്സാരമ...

കൺതടത്തിലെ കറുപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

29 June 2017

 പെണ്ണിന് അഴക് അവളുടെ കണ്ണുകൾ തന്നെ. എന്നാൽ കൺതടത്തിൽ കറുപ്പ് വീണാലോ? പല സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണിത് ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാരമ്പര്യം, വയസ്സ്, വരണ...

ലുറെ-സു,സൗന്ദര്യത്തിന്റെ രഹസ്യം വെജിറ്റേറിയൻ ഡയറ്റ്

26 June 2017

ലുറെ സു എന്ന തായ്‌വാനീസ് ഫാഷൻ ഡിസൈനറെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചൂടൻ ചർച്ചകൾ നടക്കുന്നത്. ഒന്ന് കൂടി തെളിച്ചു പറഞ്ഞാൽ ലുറെ സു വിന്റെ പ്രായമാണ് ചർച്ചാ വിഷയം. ലുറെയെ കണ്ടവർ കക്ഷി ഒരു മോഡൽ ആണെന്...

ഓഫീസിൽ ഇരുന്നുള്ള ജോലിയാണോ? നടുവേദന വരാതെ ശ്രദ്ധിക്കൂ

24 June 2017

തലവേദന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒന്നാണ്  നടുവേദന. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ തൊഴില്‍രീതികളും അമിതവാഹന ഉപയോഗവും തെറ്റായ ശരീരിക നിലകളുമെല്ലാമാണ് നടുവേദനയ്ക്ക് കാരണമാകുന്നത്. ഓഫ...

'ബാർബിഡോൾ' ആകാൻ കൊതിക്കുന്ന റേച്ചല്‍ ഇവാന്‍സ്

23 June 2017

 കുട്ടികളുടെ കളിപ്പാട്ടമായ  ബാർബിഡോളിനെ അറിയില്ലേ? കുട്ടിക്കാലത്ത് ബാര്‍ബി പാവയെ കണ്ട് കൊതിക്കുന്നതും വാങ്ങിത്തരാനായി വീട്ടുകാരോട് വഴക്കിടുന്നതുമായ കുട്ടികൾ ഇപ്പോൾ നിരവധിയാണ്. എന്നാൽ കയ്യിലിരിക്കുന്ന ...

കൊതുക് ചിലരെ മാത്രം കൂടുതലായി കടിക്കുന്നതിനുള്ള കാരണം

23 June 2017

കൊതുക് ചിലരെ മാത്രം കൂടുതലായി കടിക്കുന്നതിനുള്ള കാരണം  ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ പേരെ മാത്രം കൊതുക് കടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?. എന്തുകൊണ്ടാണ് ഇങ്ങനെ ചിലരെ മ...

ശ്വാസത്തിന്റെ ഗന്ധം നോക്കി രോഗമറിയാം

22 June 2017

ശ്വാസത്തിന്റെ ഗന്ധം നോക്കി ഒരാളുടെ രോഗങ്ങള്‍ മനസ്സിലാക്കാം.വെറുതെ പറയുന്നതല്ല, 41ലധികം രോഗികളുടെ ശ്വാസോച്ഛ്വാസത്തിന്റെ സാമ്പിൾ പരിശോധിച്ചു നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ശ്വ...

ഈ ഭക്ഷണങ്ങൾ വയർ കുറക്കാൻ സഹായിക്കും

15 June 2017

നമ്മുടെ ശരീര സങ്കൽപ്പത്തിൽ പ്രധാനമാണ് ഒതുങ്ങിയ വയർ. അമിതമായ വയർ ശരീരത്തിന്റെ ഭംഗി നഷ്ടമാക്കുന്നതിനൊപ്പം തന്നെ നമ്മുടെ ആത്മവിശ്വാസത്തേയും കെടുത്തിക്കളയും.എന്നാൽ ഭൂരിഭാഗം പേരും പൊണ്ണത്തടിയും ചാടിയ വയറും...

ചിരിക്കൂ ആത്‌മവിശ്വാസത്തോടെ

30 May 2017

ചിരി മനുഷ്യന് മാത്രമുള്ള പ്രത്യേക കഴിവാണ് .സൗഹൃദവും സന്തോഷവും പങ്കുവെക്കാനുള്ള ,മാർഗ്ഗമാണ് ചിരി. എന്നാൽ മനസ്സ് തുറന്നു ചിരിക്കണമെങ്കിൽ അല്‍പം ആത്മവിശ്വാസം കൂടി വേണം. കാരണം പല്ലിന്റെ ആരോഗ്യവും സൗന്ദര്യ...

കുഞ്ഞിന്റെ കുഞ്ഞു കാര്യങ്ങളിൽ വേണം അധിക ശ്രദ്ധ

29 May 2017

 പുതിയ തലമുറയിലെ അമ്മമാര്‍ക്ക് കുഞ്ഞിന്റെ ആഹാരവും രോഗങ്ങളും എപ്പോഴും ടെന്‍ഷനാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയതോടെ അമ്മയും മുത്തശ്ശിയും പകർന്നു തരുന്ന നാട്ടറിവുകളും പുതു തലമുറക്ക് നഷ്ട്മായി . കുഞ്ഞൊന്...

Malayali Vartha Recommends