BODY CARE
ലോക സെറിബ്രൽ പാൾസി ദിനം; ശരീരം അപരിചിതമായൊരു ഭാഷ സംസാരിക്കുന്ന പോലെ - കാരണങ്ങൾ, പരിചരണം, മുന്നോട്ടുള്ള വഴികൾ...
വരണ്ട കണ്ണുകള് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ ഗുരുതരമായേക്കാം
04 May 2017
അമിതമായി ബാഷ്പീകരണം നടക്കുന്നതു മൂലമോ കണ്ണീരിന്റെ അളവ് കുറയുന്നതു മൂലമോ കണ്ണിനെ മൂടുന്ന കണ്ണീരിന്റെ നേര്ത്ത പാളിയില് ഉണ്ടാകുന്ന തകരാറാണ് വരണ്ട കണ്ണുകള്ക്ക് കാരണമാകുന്നത്. ഇതു മൂലം കണ്ണിന്റെ ഉപരിതലം...
സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ് അബോർഷൻ
02 May 2017
കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരമ്മയ്ക്കും സഹിക്കാനാവാത്ത ഒന്നാണ്.ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്നതാണിത്. . കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നു...
തക്കാളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
01 May 2017
തക്കാളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ് .പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് തക്കാളി.എന്നാൽ തക്കാളി മൂത്രത്തിൽ കല്ല് വരുത്തും എന്ന പേടി കാരണം തക്കാളിയെ ദൂരെ നിർത്തുന്നവര...
സുന്ദരിയാകാന്‍ ഇതാ ചില നാടന്‍ വിദ്യകള്‍
28 April 2017
സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് വിപണിയില്‍ കിട്ടുന്ന ഏതെങ്കിലും ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നതിന് പകരം വീട്ടില്‍ തന്നെ ചില നാടന്‍ വിദ്യകള്‍ പരീക്ഷിക്കാവുന്നതാണ്. ദോഷഫലങ്ങളില്ലാത്ത അത്തരം ചില സൗന്ദര്യ സംരക...
ബ്രെസ്റ്റ് ലിഫ്റ്റിംഗ് ശസ്ത്രക്രിയയെക്കുറിച്ചറിയേണ്ടതെല്ലാം
26 April 2017
ബ്രെസ്റ്റ് ലിഫ്റ്റിംഗ് അഥവാ മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ ഉയര്‍ത്തുന്നതിനായിട്ടാണ്. അധികമായുള്ള ചര്‍മ്മം നീക്കംചെയ്തും കോശകലകള്‍ക്ക് കൂടുതല്‍ മുറുക്കം വരുത്തിയു...
ആകാരവടിവും ദൃഢതയുമുള്ള സ്തനഭംഗിയുടെ രഹസ്യം : പെണ്ണഴകിന് ഉപേക്ഷിക്കേണ്ട 5 ശീലങ്ങള്‍
25 April 2017
സ്ത്രീ സൗന്ദര്യത്തിൽ സ്തനഭംഗിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.പെണ്ണഴകിന്റെ അടയാളമാണ് സ്‌തനങ്ങള്‍ എന്നും പറയാം. പേശികള്‍ ഇല്ലാത്ത സ്‌തനങ്ങളിൽ കോശങ്ങളും സന്ധിബന്ധങ്ങളും മാത്രമാണുള്ളത്. പ്രായം കൂടി വരുന്നത...
അപൂർവ്വ രോഗങ്ങൾക്ക് അത്ഭുത ചികിത്സ ..അതിപുരാതന ചികിത്സരീതിയായ ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പി
17 April 2017
ശരീരത്തില്‍ നിന്നു രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതനമായ ചികിത്സരീതിയാണ് ഹിജാമ എന്ന് കപ്പിങ്ങ് തെറാപ്പി. ഇത് ഒരു ചൈനീസ് ചികത്സ രീതിയാണ്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കു പ്രചരിച്ചു...
വെറുംവയിറ്റില്‍ ഈ പാനീയം കുടിച്ചാല്‍...
14 April 2017
ആയൂര്‍വേദത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ് അയമോദകം. വെറുംവയിറ്റില്‍ ഈ പാനീയം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് ആരോഗ്യപരമായ മാറ്റങ്ങള്‍ തിരിച്ചറിയാനാകും. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. അമിതവണ്ണം...
മുട്ടു വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ല; കാരണം മുട്ടുവേദനയ്ക്ക് ഇതാ ഒരു നല്ല ഒറ്റമൂലി
08 April 2017
മുട്ടുവേദന ഇന്നത്തെ കാലത്ത് മുതിര്‍ന്നവരെ മാത്രമല്ല ചെറുപ്പക്കാരേയും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മുട്ടുവേദന പലരേയും ആക്രമിക്കാറുണ്ട്. സ...
പൊളളലേറ്റാല്‍ ചെയ്യേണ്ടത് എന്ത്?
07 April 2017
പൊളളലേറ്റാല്‍ ചെയ്യേണ്ടത് എന്താണെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. അതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. പൊളളലിന്റെ കാഠിന്യത്തിനനുരസിച്ച് ചികിത്സചെയ്തില്ലെങ്കില്‍ മരണത്തിന് തന്നെ കാരണമാകും. ചൂട്...
യാത്രയ്ക്കിടയിലെ ഛര്‍ദി ഒഴിവാക്കാന്‍ ഈ സിംപിള്‍ മാര്‍ഗങ്ങള്‍...
07 April 2017
'സ്‌കൂളില്‍ നിന്നു ടൂര്‍ പോയപ്പോഴാണ് ആദ്യമായി ഛര്‍ദിച്ചത്. പിന്നെ യാത്രകളിലെല്ലാം ഛര്‍ദി ഒരു സ്ഥിരം സംഭവമായി.' അണിഞ്ഞൊരുങ്ങി കല്യാണത്തിന് പോയാലോ ദൂര യാത്രയ്ക്ക് പോയാലോ ഒക്കെ ഛര്‍ദിക്കുന്നവര്...
ഒരേ ഒരു വഴിമതി വയര്‍ കുറയും തീര്‍ച്ച
06 April 2017
വയര്‍ ചാടുന്നത് എല്ലാര്‍ക്കും വിഷമമുളള ഒരു കാര്യം തന്നെയാണ്. വയര്‍ ചാടുന്നത് നമ്മുടെ ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കും. സൗദന്ദര്യത്തെ ബാധിക്കും. മറ്റേതു ഭാഗത്തേക്കാളും പ്രയാസമാണ് വയറ്റിലടിയുന്ന കൊഴുപ്പ...
പെട്ടെന്നു തടിക്കുകയും മെലിയുകയും ചെയ്യരുത്
31 March 2017
പെട്ടെന്ന് മെലിയുകയും തടിക്കുകയും ചെയ്യുന്നത് സ്ത്രീശരീരത്തിന്റെ ഭംഗി നഷ്ടപെടാന്‍ കാരണമാകും. സ്തനങ്ങള്‍ തൂങ്ങുന്നതിനു ഇത് കാരണമാകും. പെട്ടെന്നു തടി വയ്ക്കുകയോ മെലിയുകയോ ചെയ്യുന്നവരിലും സ്തനം തൂങ്ങുന്ന...
ചുളുവുകളില്ലാത്ത സുന്ദരമായ മേനിക്ക്
31 March 2017
ശരീരത്തില്‍ ചുഴികളും ചുളിവുകളും മടക്കുകളുമൊക്കെ ഭൂരിഭാഗം പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ട്. അമിതവണ്ണമുള്ളവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതിക്കാരിലും ഇതുണ്ടാകാറുണ്...
ഗര്‍ഭിണികള്‍ മുരിങ്ങക്കായ കഴിച്ചാൽ ഗുണഫലങ്ങളേറെ
24 March 2017
ഗര്‍ഭിണികള്‍ മുരിങ്ങക്കായ കഴിക്കുന്നത് അവർക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനും ഏറെ നല്ലതാണ്. ഇപ്പോൾ ഏറെ സ്ത്രീകളും സിസേറിയൻ തെരഞ്ഞെടുക്കുന്നവരാണ്. വേദന സഹിക്കാൻ വയ്യാത്തതാണ് പ്രധാന കാരണം. എന്നാൽ ഗർഭകാലത്ത...
മറ്റുള്ളവരുമായി സംസാരിക്കാന് കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില് ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്...
വലിയ പ്രതീക്ഷയോടെയാണ് അവര് മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...
ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..
തിരുവനന്തപുരം കോര്പ്പറേഷനില് ഇത്തവണ നടക്കാന് പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..





















