ഒമാനില്‍ വീണ്ടും താപനില ഉയര്‍ന്നനിലയില്‍

ഇടവേളക്ക് ശേഷം ഒമാനില്‍ വീണ്ടും താപനില ഉയര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ പകല്‍ സമയത്തെ ചൂടില്‍ ഗണ്യമായ വര്‍ധനാവാണുണ്ടായിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭപ്പെട്ടത് സുഹാറിലാണ്. 44.2 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. മറ്റു പല പ്രദേശങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha