Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

മഴയില്‍ നനഞ്ഞ്‌ സൗദി

07 JANUARY 2014 04:29 AM IST
മലയാളി വാര്‍ത്ത.

സൗദിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്‌. ശൈത്യകാലത്തോടനുബന്ധിച്ച്‌ പെയ്‌ത മഴ പലയിടങ്ങളിലും മിണിക്കൂറുകളോളം നീണ്ടുനിന്നു. ഇടിയോടുകൂടിയ മഴ രണ്ട്‌ ദിവസത്തേക്കു കൂടി നീണ്ടു നില്‍ക്കുമെന്നാണ്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ നിന്ന്‌ അറിയിച്ചത്‌. 

ശക്തമായ മഴയെത്തുടര്‍ന്ന്‌ പ്രധാന നിരത്തുകളിലും മറ്റും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. തുടര്‍ന്ന്‌ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങള്‍ വന്ന്‌ നിരത്തുകളിലെ വെള്ളം പമ്പുചെയ്‌ത്‌ ഒഴുക്കിക്കളയുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന്‌ ഗതാഗതം തടസ്സപ്പെടുകയും നിരവധി റോഡപകടങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു.
പ്രധാന റോഡുകളിലെ തുരങ്കങ്ങള്‍ റിമോട്ട്‌ മോണിറ്റിംഗ്‌ സംവിധാനങ്ങളിലൂടെ നിരീക്ഷിക്കുകയും വെള്ളമൊഴുക്കിന്‌ സാധ്യതയുള്ള ഇടങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. അടിയന്തരസഹായത്തിനായി സിവില്‍ ഡിഫന്‍സുമായി സഹകരിച്ച്‌ സന്നദ്ധസംഘത്തെ അണി നിരത്തിയിട്ടുണ്ട്‌ എന്ന്‌ അധികൃതര്‍ വ്യക്തമാക്കി.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അപകടരഹിത ഡ്രൈവിംഗ്‌ ശീലമാക്കണമെന്നും കാലവസ്ഥയിലെ മാറ്റങ്ങള്‍ മനസിലാക്കി വണ്ടിയോടിക്കണമെന്നും ട്രാഫിക്‌ ഡയറക്‌ടര്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (11 minutes ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (2 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (2 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (2 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (2 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (3 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (3 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (3 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (5 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (5 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (5 hours ago)

Malayali Vartha Recommends