കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി

താരസംഘടനയായ 'അമ്മ'യിലെ അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് മുന്‍ പ്രസിഡന്റ് ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ അപേക്ഷ എറണാകുളം മുന്‍സിഫ് കോടതി തള്ളി. അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതിനെ ശ്വേത എതിര്‍ത്തിരുന്നു. ഭരണസമിതിയില്‍ നിന്ന് നേരത്തേ തന്നെ രാജിവച്ച അന്‍സിബയുടെ അപേക്ഷയ്ക്ക് സാധുതയില്ലെന്നും വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha






















