വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...

ഒരുമിച്ച് ജീവിക്കാൻ കൊതിച്ച സ്വപ്നക്കൂട് കണ്ടുമടങ്ങി വെറും 48 മണിക്കൂർ! ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ജീവനൊടുക്കി പ്രതിശ്രുത വധൂവരന്മാർ! കാസർകോട് സ്വദേശിനി അനുശ്രീ കർണാടകയിലും, ഇരിട്ടി സ്വദേശി അമൽ കൊച്ചിയിലും മരണപ്പെട്ട സംഭവത്തിൽ വലിയൊരു ദുരൂഹത ഒളിഞ്ഞിരിപ്പുണ്ട്. മരണത്തിന് തൊട്ടുമുൻപ് നടന്ന ആ ഒരു വീഡിയോ കോൾ! ഒടുവിൽ കേസിൽ നിർണ്ണായക നീക്കവുമായി പോലീസ് രംഗത്ത്. രണ്ട് ഫോണുകളും സൈബർ സെല്ലിലേക്ക്.
https://www.facebook.com/Malayalivartha
























