കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...

കേരളം ഇതുവരെ കാണാത്ത അതീവ ഗുരുതരമായ പ്രകൃതി പ്രതിഭാസങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്! നമ്മൾ ഇനി കാണാൻ പോകുന്നത് പഴയ മഴയല്ല, മിനിറ്റുകൾക്കുള്ളിൽ നാടിനെ വിഴുങ്ങുന്ന ലഘു മേഘവിസ്ഫോടനങ്ങളാണ്. ഇതിനിടയിൽ ഇതാ പശ്ചിമഘട്ടത്തിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിക്കഴിഞ്ഞു. കരയിൽ ഈ 12 ജില്ലകളിൽ കനത്ത ജാഗ്രത തുടരുമ്പോൾ കടലിൽ 'കള്ളക്കടൽ' എന്ന വില്ലൻ പ്രതിഭാസവും ശക്തമായിട്ടുണ്ട്. വരും മണിക്കൂറുകൾ കേരളത്തിന് എന്തുകൊണ്ട് നിർണായകമാകുന്നു?
https://www.facebook.com/Malayalivartha
























