മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

യുഎസിലെ മാസച്യുസിറ്റ്സിൽ സുധ വെങ്കടേശനെയും മകൻ സിദ്ധാർത്ഥിനെയും കൊലപ്പെടുത്തിയ കേസിൽ 17-കാരനായ മൂത്തമകൻ അർജുൻ അരവിന്ദ് അറസ്റ്റിലായി. എഐ (AI) ഉപയോഗിച്ച് ആസൂത്രണം ചെയ്ത ഭയാനകമായ ഈ കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്.
https://www.facebook.com/Malayalivartha
























