Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ഖത്തര്‍ എയര്‍വേസ്‌ സൗദിയില്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങു

20 JANUARY 2014 12:24 AM IST
മലയാളി വാര്‍ത്ത.

ആഭ്യന്തര സര്‍വ്വീസ്‌ നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ഖത്തര്‍ എയര്‍വേസും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി. സൗദി എയര്‍ലൈന്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞതായി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അക്‌ബര്‍ അല്‍ ബാകിര്‍ വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാംപാദത്തോടെ സര്‍വീസ്‌ തുടങ്ങാനാവുമെന്നും അതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സി.ഇ.ഒ യെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദിയില്‍ ഇന്ധന ഇനത്തില്‍ ലഭിക്കുന്ന വന്‍ സബ്‌സിഡി കാരണമാണ്‌ ആഭ്യന്തര സര്‍വ്വീസുകള്‍ മറ്റ്‌ എയര്‍ലൈന്‍സുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ നടത്താന്‍ കഴിയുന്നത്‌. എന്നാല്‍ പലപ്പോഴും കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ്‌ നടത്താന്‍ കഴിയാറില്ല. ബഹറൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍ ഷോക്കിടെ നടനന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതായി അല്‍ ബാകിര്‍ വെളിപ്പെടുത്തി. സൗദി എയര്‍ലൈന്‍സും ബഡ്‌ജറ്റ്‌ എയര്‍ലൈനുമാത്രമാണ്‌ സൗദിയിലെ ആഭ്യന്തര സര്‍വ്വീസുകള്‍. സൗദിയിലെ പ്രധാന പട്ടണങ്ങളായ റിയാദ്‌, ജിദ്ദ എന്നിവയെ ബന്ധിപ്പിച്ചുള്ള സര്‍വ്വീസാണ്‌ നടത്താന്‍ തീരുമാനിക്കുകയും അതിന്‌ 'അല്‍ മാഹ എയര്‍വേയ്‌സ്‌ 'എന്നു പേരു നല്‍കുകയും ചെയ്‌തു. ഇതിനിടയില്‍ കനേഡിയന്‍ കമ്പനിയായ ബൈംബാഡിയര്‍ ഐ.എന്‍.സിയുമായി 16 സി സീരീസ്‌ ജെറ്റ്‌ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ സൗദി എയര്‍ലൈന്‍സ്‌ ഒപ്പുവച്ച വിവരം കഴിഞ്ഞ ആഴ്‌ച പുറത്തു വിട്ടിരുന്നു. എന്നാല്‍ രണ്ട്‌ എയര്‍ലൈന്‍സ്‌ വാങ്ങാനുള്ള ചര്‍ച്ച നടന്നതായും ആ ചര്‍ച്ച മുമ്പോട്ടു കൊണ്ടു പോകാന്‍ സാധിച്ചില്ലെന്നും അല്‍ ബാകിര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (1 hour ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (2 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (2 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (2 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (2 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (3 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (3 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (5 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (5 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (5 hours ago)

Malayali Vartha Recommends