Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഇസ്ലാമിക സംസ്‌ക്കാരം തൊട്ടറിയാനായി ദുബായില്‍ ഖുര്‍ആന്‍ പാര്‍ക്ക്‌

28 JANUARY 2014 02:20 AM IST
മലയാളി വാര്‍ത്ത.

സഞ്ചാരികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേക്ക്‌ ഉയര്‍ത്താന്‍ ദുബൈയിലെ അല്‍ ഖാവനീജിലില്‍ ഖുര്‍ആന്‍ പാര്‍ക്ക വരുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന സസ്യലതാദികള്‍ ഉള്‍പ്പെടുത്തിയിട്ടുളള പാര്‍ക്ക്‌ എന്നതാണ്‌ ഇതിന്റെ സവിശേഷത. 

60 ഹെക്‌ടര്‍ സ്ഥലത്ത്‌ 27 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചുകൊണ്ടുള്ള പാര്‍ക്ക്‌ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്‌ ദുബൈ മുനിസിപ്പാലിറ്റി ജനറല്‍ പ്രോജക്‌ട്‌സ്‌ വിഭാഗമാണ്‌.
കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച പാര്‍ക്ക്‌ പദ്ധതിയില്‍ മൂന്നു ഘട്ടങ്ങളില്‍ ഇനി ഒരെണ്ണം  കൂടിയാണ്‌ പൂര്‍ത്തിയാക്കന്‍ അവശേഷിച്ചിരിക്കുന്നത്‌. ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന 54 തരം സസ്യങ്ങള്‍ ഇവിടെ വച്ചു പിടിപ്പിച്ചിരിക്കുന്നതാണ്‌ ഈ പാര്‍ക്കിന്റെ ആകര്‍ഷണീയത.
ഇതില്‍ ഒലീവ്‌, വെളുത്തുള്ളി , സവാള, ചോളം, ബാര്‍ലി , ഗോതമ്പ്‌, ഇഞ്ചി, മത്തങ്ങ, തണ്ണിമത്തന്‍, ഏത്തപ്പഴം തുടങ്ങി 35 എണ്ണം പാര്‍ക്കില്‍ വെച്ചു പിടിപ്പിക്കുമെന്ന്‌ ജനറല്‍ പ്രോജക്‌ട്‌സ്‌ വിഭാഗം ഡയറക്‌ടര്‍ പറഞ്ഞു. ഇതില്‍ 15 ഇനങ്ങള്‍ ഗ്രീന്‍ ഹൗസുകളിലും ബാക്കി തുറസ്സായ സ്ഥലത്തുമാണ്‌ നടുക. ഖൂര്‍ആനില്‍ എന്തുകൊണ്ടാണ്‌ ഇവയെ പരാമര്‍ശിച്ചു എന്നുള്ളതിനെകുറിച്ച്‌ ജനങ്ങളെ ബോധവത്‌ക്കരിക്കുകയും അവര്‍ക്ക്‌ മനസ്സിലാകുംവിധമാണ്‌ പ്രദര്‍ശിപ്പിക്കുക.
ഖൂര്‍ആനില്‍ പരാമര്‍ശിച്ച അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ശീതീകരിച്ച ടണല്‍ മറ്റൊരു പ്രത്യേകതയാണ്‌.
ഉംറ കോര്‍ണര്‍ , ഔട്ട്‌സൈഡ്‌ തിയേറ്റര്‍ , ജലധാരകള്‍ , സൈക്കിളിങ്ങ്‌, വാക്കിങ്ങ്‌ ട്രാക്കുകള്‍ , തടാകം, പാം ഒയാസിസ്‌ എന്നിവയും ഇസ്ലാമിക സംസ്‌കാരത്തെ തൊട്ടറിയാന്‍ ഉതകുന്ന വിധത്തില്‍ സംവിധാനം ചെയ്‌ത പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്‌. സെപ്‌റ്റംബറില്‍ പാര്‍ക്ക്‌ സഞ്ചാരികള്‍ക്ക്‌ തുറന്നു കൊടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (26 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (42 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (50 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends