Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..


പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ


സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...

റിയാദില്‍ 220 ഇന്ത്യാക്കാര്‍ പിടിയില്‍ : ഇഖാമ പരിശോധന തുടരുന്നു

08 FEBRUARY 2014 10:09 PM IST
മലയാളി വാര്‍ത്ത.

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

റിയാദില്‍ അനധികൃതമായി തൊഴില്‍ ചെയ്യുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. വിദേശികള്‍ ധാരാളമായുള്ള കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും മുന്‍കൂട്ടി നടത്തുന്ന നിരീക്ഷണങ്ങള്‍ക്കും രഹസ്യ വിവരങ്ങളുടെ വിശകലങ്ങള്‍ക്കും ശേഷമാണ്‌ തെരച്ചില്‍ നടത്തുന്നത്‌. വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്തമായ പരിശോധനയില്‍ ഇന്ത്യാക്കാരുള്‍പ്പെടെ ധാരാളം ആളുകള്‍ പിടിയിലായിട്ടുണ്ട്‌. ഏറ്റവും പ്രാധാനമായും അവിടെ താമസിക്കുന്നതിനുള്ള രേഖയായ ഇഖാമയാണ്‌ പരിശോധിക്കുന്നത്‌. എംബസിയുടെ അഭിപ്രായത്തില്‍ ഇഖാമയില്ലാത്ത ഏകദേശം 220ഓളം ഇന്ത്യാക്കാര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരെ ഹാരാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌. എംബസി ഉദ്യോഗസ്ഥരും എംബസി വോളണ്ടിയര്‍മാരും ജയിലില്‍ പോയി വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്‌. ചിലര്‍ എക്‌സിറ്റ്‌ ലഭിച്ച്‌ നാട്ടില്‍ പോകാനിരിക്കുന്നവരും മറ്റു ചിലര്‍ അവധിക്ക്‌ പോകാനായി എക്‌സിറ്റ്‌ റീഎന്‍ട്രി വിസയും വിമാനടിക്കറ്റും കൈവശമുള്ളവരാണ്‌. ചിലരാകട്ടെ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയവരും. ഇവരെല്ലാപേരും ഇഖാമ കൈവശമില്ലാത്തതിനാല്‍ പരിശോധനവേളയില്‍ പിടിക്കപ്പെട്ടവരാണ്‌. പലരുടെയും തൊഴിലുടമകള്‍ രേഖകളുമായെത്തി അവരുടെ തൊഴിലാളികളഎ ജയിലില്‍ നിന്ന്‌ ഇറക്കുന്നുണ്ടെങ്കിലും ചിലരുടെ സ്‌പോണ്‍സര്‍മാര്‍ ഇറക്കികൊണ്ടുപോകാത്ത അവസ്ഥയാണ്‌. ഏതായാലും നാട്ടില്‍ വരാനിരിക്കുന്നവരുടെ കാര്യത്തില്‍ എംബസി അടിയന്തിര നടപടികളെടുക്കുമെന്നറിയുന്നു. ഇവരില്‍ പതിനഞ്ചുപേരോളം തര്‍ഹീല്‍ മുഖേന നാട്ടില്‍ അടുത്തദിവസം തന്നെ പോകാന്‍ കഴിയുമെന്ന്‌ എംബസി ഉദ്യോഗസ്ഥന്മാര്‍ അറിയിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (52 minutes ago)

അന്വേഷണം തുടങ്ങി...!  (1 hour ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (1 hour ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (1 hour ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (1 hour ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (1 hour ago)

ഇ.പി ബോംബ് പൊട്ടിച്ചത് വെറുതെയല്ല...അങ്ങനെ പിണറായി കേമനാകണ്ട..കളി കാണാനിരിക്കുന്നതേയുള്ളൂ  (1 hour ago)

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (2 hours ago)

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!  (2 hours ago)

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിര  (3 hours ago)

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില  (3 hours ago)

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...  (3 hours ago)

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്  (3 hours ago)

ബില്ലുകൾ മാറാൻ മുൻകൂർ അനുമതി  (3 hours ago)

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി  (3 hours ago)

Malayali Vartha Recommends