Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കുട്ടികളുടെ സുരക്ഷയ്‌ക്കായി സൗജന്യ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്പ്‌

12 FEBRUARY 2014 12:05 AM IST
മലയാളി വാര്‍ത്ത.

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേയ്‌ക്കായി അബുദാബിയിലെ ആഭ്യന്തര മന്ത്രാലയം പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തുള്ള എല്ലാപേര്‍ക്കും സൗജന്യമായാണ്‌ ഇത്‌ ലഭിക്കുന്നത്‌ .  എന്റെ സംരക്ഷണം  എന്നര്‍ത്ഥമുള്ള ഹിമായത്തി എന്ന ആപ്ലിക്കേഷനിലൂടെയാണ്‌ എല്ലാസമയത്തും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബന്ധപ്പെടാന്‍ കഴിയും. ഇത്‌ സ്‌മാര്‍ട്ട്‌ ഫോണിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്‌താണ്‌ ഉപയോഗിക്കാനുളളത്‌ .
ഈ ആപ്ലിക്കേഷന്‍ വഴി കുട്ടികള്‍ സുകൂളില്‍ പോകുന്ന സമയം വൈകിയാണോ ചെല്ലുന്നതെന്നും എവിടെയെല്ലാം പോകുന്നുവെന്നും അറിയാന്‍ സാധിക്കും. കൂടാതെ സ്‌കൂളില്‍ നിന്ന്‌ വരാന്‍ വൈകുന്നതും പൊതു സ്ഥലങ്ങളില്‍ പോകുന്നോ എന്നും അറിയാന്‍ കഴിയും.
കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ എന്തെങ്കിലും ഭയമോ ആശങ്കയോ തോന്നിയാല്‍ ആ നിമിഷം രക്ഷിതാക്കളുമായി ബന്ധപ്പെടുവാനും, അത്യാവശ്യഘട്ടങ്ങളില്‍ നാലുമിനിറ്റിനകം ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന്‌ അധികാരികള്‍ക്കും ഈ പുതിയ സംവിധാനം സഹായകമാകും.
സ്‌മാര്‍ട്ട്‌ ഫോണ്‍ വഴി കുട്ടികളേയും രക്ഷകര്‍ത്താക്കളെയും മാത്രം ബന്ധപ്പെടുത്തുന്നതിന്‌ അവരെ സ്വകാര്യ ഗ്രൂപ്പുകളാക്കി മാറ്റും. അതായത്‌ അവര്‍ക്കു തമ്മില്‍ മാത്രമേ ആശയവിനിമയം നടത്താന്‍ കഴിയുകയുള്ളൂ.
നാഷണല്‍ ഐ.ഡി കാര്‍ഡിലെ നമ്പര്‍ ഉപയോഗിച്ചാണ്‌ ഹിമായത്തി ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡു ചെയ്യാനാവുക. അധികൃതരില്‍ നിന്ന്‌ അനുമതി ലഭിച്ചാല്‍ മാത്രമേ കുട്ടികളെ കൊണ്ടും രക്ഷിതാക്കള്‍ക്ക്‌ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡു ചെയ്യാന്‍ കഴിയൂ. അച്ഛനും അമ്മയും കുട്ടികളുമടങ്ങുന്ന ഒരു സ്വകാര്യ ഗ്രൂപ്പ്‌ ഉണ്ടാക്കുകയും വേണം. ഈ ഗ്രൂപ്പുകാര്‍ക്ക്‌ തമ്മില്‍ ആശയവിനിമയം നടത്താം.
പുറത്തു നിന്നുള്ള ആര്‍ക്കും ഈ ശ്രൃംഖല ഉപയോഗിക്കാന്‍ കഴിയില്ല . രക്ഷിതാക്കള്‍ക്ക്‌ വേണമെങ്കില്‍ തങ്ങള്‍ എവിടെയാണെന്ന്‌ മറച്ചു വയ്‌ക്കുവാനുള്ള സൗകര്യം അതിലുണ്ട്‌. ഓരോ വ്യക്തിക്കും അതില്‍ കയറുന്നതിന്‌ പാസ്‌ വേര്‍ഡ്‌ ഉണ്ട്‌ .
ഏഴു വര്‍ഷത്തെ യു.എ.യുടെ കഠിനപ്രയത്‌നമാണ്‌ ഇങ്ങനെയൊരു ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ സാധിച്ചതെന്ന്‌ ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസ്‌ സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലക്‌റൈബാനി അല്‍ നു ഐമി വെളിപ്പെടുത്തി. ആഭ്യന്തമന്ത്രാലയം പുറത്തിറക്കിയ 30 സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്‌ളിക്കേഷന്റെയും 169 ഇലക്‌ട്രോണിക്‌ സേവനങ്ങളുടെയും ഭാഗമായാണ്‌ ഹിമായത്തി ആപ്ലിക്കേഷനെന്ന്‌ അദ്ദേഹം പറഞ്ഞു.
യു.എ.ഇ യെ ലോകത്തില്‍ വച്ച്‌ ഏറ്റവും സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിലേയ്‌ക്കായുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്‌ .



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (36 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends