Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കുവൈത്തില്‍ തൊഴില്‍ വിസ ഏപ്രിലില്‍ പുനരാരംഭിക്കുമെന്ന്‌ തൊഴില്‍ സാമൂഹിക മന്ത്രി ഹിന്ദ് അല്‍-സബീഹ്

22 MARCH 2014 01:46 AM IST
മലയാളി വാര്‍ത്ത.

കുവൈത്തില്‍ തൊഴില്‍ വിസ നല്‍കുന്നത് ഏപ്രില്‍ ഒന്നുമുതല്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് തൊഴില്‍ സാമൂഹിക മന്ത്രി ഹിന്ദ് അല്‍-സബീഹ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രാലയ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിരോധനം ഒഴിവാക്കി സ്വകാര്യ മേഖലയില്‍ തൊഴില്‍ വിപണിയുടെ ആവശ്യമനുസരിച്ച് എല്ലാ തസ്തികകളിലും തൊഴില്‍ അനുമതി അനുവദിക്കുന്നതിനാണ് തീരുമാനം.
നിലവിലുള്ള മാനദണ്ഡങ്ങള്‍ നിലനിര്‍ത്തി തൊഴിലന്വേഷകരുടെ കൃത്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സൂക്ഷ്മപരിശോധനയിലൂടെ ഉറപ്പുവരുത്തും.

സ്വന്തം രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന് വ്യക്തമാക്കുന്ന പോലീസ് കഌയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.അതേസമയം രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമം കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ തൊഴില്‍ വിസ അനുവദിക്കുകയുള്ളൂ. ആദ്യമൂന്ന് മാസം പ്രൊബേഷന്‍ പിരീയഡ് ആയിരിക്കും. വിജയകരമായി തൊഴില്‍ പ്രാവീണ്യം തെളിയിച്ച ശേഷമേ വര്‍ക്ക്‌പെര്‍മിറ്റ് വിദേശതൊഴിലാളിക്ക് അനുവദിക്കുകയുള്ളൂ.

വ്യാജവിസ ഇടപാടുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാജകമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും തൊഴില്‍ സാമൂഹികമന്ത്രി നിര്‍ദേശം നല്‍കി. വ്യാജവിസ കമ്പനികളുടെ പേരില്‍ സമ്പാദിച്ച വിസയിലെത്തിയവരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. അത്തരം സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിക്കും. അത്തരം സ്ഥാപനങ്ങളുടെ വിസയിലെത്തിയവരെ കണ്ടെത്തി നാടുകടത്തുന്നതിനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും നിര്‍ദേശം നല്‍കും. പരിശോധനയ്ക്കായി ഉന്നത സമിതിയെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയങ്കിയെ തൂക്കി, പി വിജയനെ പേടിച്ച് പിണറായി..ഗ്യാപ്പ് കിട്ടിയാൽ AKG-യിൽ എത്തും .. ഊഴം കാത്ത് വിജയൻ..എന്തും സംഭവിക്കാം  (3 hours ago)

ഓണത്തിന് കൂട്ട മഴ ഇന്ന് മുതൽ തുടങ്ങും..! ഉൾക്കടലിൽ ന്യൂനമർദം..! ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം  (3 hours ago)

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി  (3 hours ago)

EDയും പ്രോസിക്യൂഷനും കട്ടയ്ക്ക് ശിവൻകുട്ടിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും  (3 hours ago)

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (3 hours ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (9 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (10 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (10 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (10 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (10 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (10 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (11 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (11 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (11 hours ago)

Malayali Vartha Recommends