Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കാറുകളില്‍ നിന്ന്‌ പാഴ്‌ വസ്‌തുക്കള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ദുബായ്‌ മുന്‍സിപ്പാലിറ്റി

25 MARCH 2014 12:15 AM IST
മലയാളി വാര്‍ത്ത.

 ദുബായില്‍ കാറുകളില്‍ നിന്ന്‌ പാഴ്‌ വസ്‌തുക്കള്‍ വലിച്ചെറിയുന്നതിനെതിരെ മുന്‍സിപ്പാലിറ്റി രംഗത്ത്‌. ഈയൊരു ദുശ്ശീലത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കഴിയുന്നതും കാറുകള്‍ക്കകത്തു തന്നെ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കാന്‍ ഉടമ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കാറുകളില്‍ നിന്ന്‌ ബോട്ടിലുകളും ടിഷ്യൂപേപ്പറുകളും സിഗററ്റ്‌ കുറ്റികളും പുറത്തേക്ക്‌ ഇടുന്നത്‌ പതിവാണ്‌. ടാക്‌സി കാറുകളിലെ ഡ്രൈവര്‍മാരാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. കാറുകളുടെ അകത്ത്‌ ചെറിയൊരു മാലിന്യക്കുട്ടയോ ബാഗോ സൂക്ഷിക്കുന്നത്‌ ഈ ദുശ്ശീലത്തിന്‌ പരിഹാരമാകുമെന്ന്‌ മാലിന്യ നിര്‍മ്മാര്‍ജ്ജന വകുപ്പ്‌ ഡയറക്‌ടര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ മജീദ്‌ സെയ്‌ഫായി പറഞ്ഞു.
നിയമലംഘകരില്‍ നിന്ന്‌ 500 ദിര്‍ഹം മുതലുള്ള പിഴ ഈടാക്കും. വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കായിരിക്കും കുറ്റത്തിന്റെ ഉത്തരവാദിത്വം. കാറുകളില്‍ നിന്ന്‌ പാഴ്‌ വസ്‌തുക്കള്‍ വലിച്ചെറിയുന്നവരെ നിരീക്ഷിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌. കൂടാതെ, ഐദുബായ്‌ സ്‌മാര്‍ട്‌ ആപ്ലിക്കേഷന്‍ മുഖേന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ആയിരക്കണക്കിന്‌ ആളുകളും മുന്‍സിപ്പാലിറ്റിയുടെ സഹായത്തിനുണ്ട്‌. ഓരോ നിയമലംഘനത്തിനും ഡ്രൈവര്‍മാരില്‍ നിന്നാണ്‌ പിഴ ഈടാക്കുക.
കുട്ടികളെ ശുചിത്വശീലങ്ങള്‍ പഠിപ്പിക്കുന്നതിന്‌ രക്ഷിതാക്കളും അധ്യാപകരും മുന്‍കൈയ്യെടുക്കണം. എല്ലാപേര്‍ക്കും ജീവിക്കാനും വ്യാപാരം ചെയ്യാനും പറ്റുന്ന നഗരമാക്കി ദുബായിയെ നിലനിര്‍ത്തേണ്ടതുണ്ടെന്നും എഞ്ചിനീയര്‍ മജീദ്‌ സെയ്‌ഫായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (16 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends