Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ജിദ്ദ ഫെസ്റ്റിവല്‍ തുടങ്ങി; ഇനി ആഘോഷങ്ങളുടെ നാളുകള്‍

07 JUNE 2014 01:17 AM IST
മലയാളി വാര്‍ത്ത.

ആഘോഷങ്ങള്‍ നാളുകളുടെ വരവറിയിച്ച് ജിദ്ദ ഫെസ്റ്റിവലിന് വര്‍ണാഭ തുടക്കം. ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. കോര്‍ണിഷിലെ ഹോഴ്സ് ക്ളബിനടുത്തൊരുക്കിയ ഉദ്ഘാടന ചടങ്ങില്‍ സംസ്കാരിക വാര്‍ത്ത മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹ്യുദ്ദീന്‍ ഖോജയെ കൂടാതെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചേംബര്‍ അധികൃതരും വ്യവസായ പ്രമുഖരും സ്വദേശികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് കരിമരുന്നു പ്രയോഗവും വിവിധ കലാവിനോദ പരിപാടികളും അരങ്ങേറി. വേനലവധിയോടനുബന്ധിച്ച് ‘വേറിട്ട ജിദ്ദ 35’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഫെസ്റ്റിവല്‍ 24 ദിവസം നീണ്ടു നില്‍ക്കും.100 ലധികം വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇത്തവണയും മേളയിലുണ്ടാകും. 70ഓളം വിനോദ കേന്ദ്രങ്ങളും 360 ഓളം കച്ചവട കേന്ദ്രങ്ങളും കോംപ്ളക്സുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സമ്മാന പദ്ധതിയില്‍ 15 കാറുകള്‍, മൂന്ന് കിലോ സ്വര്‍ണ്ണം, 30 ലക്ഷം റിയാല്‍ വരുന്ന 5000 സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 1500 ഓളം കച്ചവട കേന്ദ്രങ്ങളില്‍ ആകര്‍ഷകമായ വിലക്കിഴിവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ മേളയില്‍ 30 ലക്ഷം സന്ദര്‍ശകരത്തെുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.സ്ക്കൂള്‍ അടച്ചതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് കുടുംബ സമേതം ആളുകളുടെ വരവ് തുടങ്ങി. ഇതോടെ റോഡുകളിലും ലോഡ്ജുകളിലും തിരക്കേറിയിട്ടുണ്ട്.

മേളയോടനുബന്ധിച്ച് ജിദ്ദയിലത്തെുന്നവരെ സ്വീകരിക്കാന്‍ ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്‍റുകളും ഒരുങ്ങിയതായി മക്ക മേഖല ടൂറിസം എക്സിക്യൂട്ടീവ് മേധാവി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അംറി പറഞ്ഞു. ഹോട്ടലുകളില്‍ 7000 ഓളം റൂമുകളുണ്ട്. ഇതിനുപുറമെ 25000ത്തിലധികം ഫര്‍ണിഷ്ഡ് സ്യൂട്ടുകളും ജിദ്ദയിലുണ്ട്. ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്‍റുകളും നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ടൂറിസം വകുപ്പ് പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. വേനലവധിയും ജിദ്ദ ഫെസ്റ്റിവലും പ്രമാണിച്ച് ട്രാഫിക്ക് തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജിദ്ദ ട്രാഫിക് മേധാവി കേണല്‍ വസലുല്ലാഹ് അല്‍ഹര്‍ബി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (4 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (7 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (7 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (8 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (8 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (8 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (8 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (8 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (8 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (8 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (8 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (8 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (8 hours ago)

Malayali Vartha Recommends