Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത

റമദാന്‍ മാസത്തില്‍ സൗദിയില്‍ അനധികൃത തൊഴിലാളികള്‍ക്കായി ഊര്‍ജ്ജിത പരിശോധന

16 JUNE 2014 01:46 AM IST
മലയാളി വാര്‍ത്ത.

റമദാന്‍ മാസത്തില്‍ അനധികൃത തൊഴിലാളികള്‍ക്ക് വേണ്ടിയുളള പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. പിടികൂടപ്പെടുന്നവര്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ നിയമ നടിപടിയെടുക്കുമെന്നും ദമാം മേഖലാ തൊഴില്‍ മേധാവി അറിയിച്ചു. ശേഷിക്കുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് റമദാനില്‍ പരിശോധന ശക്തമാക്കാനാണ് സൗദി അധികൃതരുടെ നീക്കം.

കച്ചവടസ്ഥാപനങ്ങള്‍ പിഴ കൂടാതെ അടച്ചിടുന്നത് അടക്കമുളള നടപടികളാവും തൊഴിലുടമക്കെതിരെ സ്വീകരിക്കുകയെന്ന് ദമാം മേഖലാ തൊഴില്‍ മേധാവി അഹ്മദ് അല്‍ ഹാലിഫ് അറിയിച്ചു. കച്ചവടസ്ഥാപനങ്ങല്‍ കേന്ദ്രീകരിച്ചുളള പരിശോധനകള്‍ക്കാവും പ്രാമുഖ്യം നല്‍കുക. നിയമലംഘനങ്ങളുടെ എണ്ണമനുസരിച്ചായിരിക്കും ശിക്ഷ നിശ്ചയിക്കുക. ഇതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിയമാവലി മാനദണ്ഡമാക്കും. ആദ്യ തവണ 5000 റിയാല്‍ പിഴയും രണ്ടാം തവണ പിടിക്കപ്പെടുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴയും ഒരു മാസത്തെ തടവും ലഭിക്കും. തടവും പിഴയും കൂടി ഒന്നിച്ച് നല്‍കുകകയും ചെയ്യാം.

നിയമലംഘനത്തിന്റെ കാഠിന്യമനുസരിച്ച് നാടുകടത്തല്‍ അടക്കമുളള ശിക്ഷയുണ്ടാവും. നാടുകടത്തുന്നതിന് മുന്‍പായി വിരലടയാളം രേഖപ്പെടുത്താത്തവരുടെ വിരലടയാളം രേഖപ്പെടുത്തും. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പ്രവേശന നിരോധനവും ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (21 minutes ago)

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...  (40 minutes ago)

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...  (59 minutes ago)

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?  (1 hour ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (3 hours ago)

സ്വര്‍ണവില  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (3 hours ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (4 hours ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (4 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (4 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (5 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (5 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (5 hours ago)

Malayali Vartha Recommends