Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം; അടുത്ത വര്‍ഷത്തോടെ തന്നെ കുവൈറ്റിലെ സര്‍ക്കാര്‍ ജോലികളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കണമെന്ന് കുവൈത്ത് സിവില്‍ സര്‍വിസ് കമ്മീഷന്‍

11 DECEMBER 2021 05:20 PM IST
മലയാളി വാര്‍ത്ത

നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തുകയാണ്. അതായത് രാജ്യത്തെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈറ്റ് ഭരണകൂടമാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ തന്നെ കുവൈറ്റിലെ സര്‍ക്കാര്‍ ജോലികളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കണമെന്ന് കുവൈത്ത് സിവില്‍ സര്‍വിസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു ഇളവും നല്‍കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

അതോടൊപ്പം തന്നെ സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിട്ടുള്ള 2017ലെ പതിനൊന്നാം നമ്പര്‍ പ്രമേയം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പില്‍ വരുത്തുമെന്നും ആര്‍ക്കെങ്കിലും ഇതില്‍ ഇളവുകള്‍ നല്‍കില്ലെന്നും മുതിര്‍ന്ന കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പ്രമേയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നാണ് കമ്മീഷന്റെ നിലപാട് എന്നത്.

ഏതെങ്കിലും ചില തസ്തികകളെ മാത്രം സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും കമ്മീഷന്‍ അറിയിക്കുകയായിരുന്നു. ഏതാനും തസ്തികകളില്‍ പ്രവാസികളെ നിയമിക്കാന്‍ അനുവദിക്കണമെന്ന ശുപാര്‍ശയുമായി ചില മന്ത്രാലയങ്ങളും വകുപ്പുകളും സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2017ലെ തീരുമാന പ്രകാരമുള്ള സ്വദേശിവത്കരണ നിബന്ധനയില്‍ നിന്ന് ഒരു തസ്തികയും ഒഴിവാക്കി നല്‍കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാടെന്നും അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്വദേശികളെക്കാള്‍ കൂടുതല്‍ തന്നെ പ്രവാസി ജനസംഖ്യയുള്ള കുവൈറ്റില്‍ ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നത്. ഇതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഇപ്പോൾ കുവൈറ്റ് അധികൃതര്‍. സര്‍ക്കാര്‍ മേഖലയില്‍ എന്ന പോലെ തന്നെ സ്വകാര്യ മേഖലകളിലും സ്വകാര്യവത്കരണത്തിനുള്ള ശ്രമങ്ങള്‍ നേരത്തേ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ വലിപ്പം അനുസരിച്ച് നിശ്ചിത ശതമാനം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നടപടി.

അതേസമയം 2017ല്‍ രാജ്യത്ത് സ്വദേശിവത്കരണ നടപടികള്‍ ആരംഭിച്ച സമയത്ത് തന്നെ 2022 നകം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് സമയ പരിധി നിശ്ചയിക്കുകയുണ്ടായി. ഓരോ വര്‍ഷവും കൈവരിക്കേണ്ട സ്വദേശിവത്കരണത്തിന്റെ തോതും കമ്മീഷന്‍ നേരത്തേ തന്നെ നിര്‍ണിയിച്ചിട്ടുണ്ടായിരുന്നു. ഇത് പല മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നടപ്പിലാക്കി വരുന്നുണ്ടെങ്കിലും പൂര്‍ണമായിട്ടില്ല എന്നതും കാണുവാൻ സാധിക്കും.

ഈ സാഹചര്യത്തിലാണ് നേരത്തേ നിശ്ചയിച്ചു നല്‍കിയ സമയക്രമം കൃത്യമായി പാലിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണം എന്നതാണ്. 2022 അവസാനിക്കുന്നതോടെ ഈ മേഖലകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരും സ്വദേശികളായിരിക്കണമെന്നാണ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends